Browsing Category
Editors’ Picks
അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍….
ശുദ്ധസംഗീതത്തിന്റെ താളവും ഈരടികളും കേട്ട് ഉണരുകയും ഉറങ്ങുകയും ചെയ്യുന്നവരാണ് ഏറെ ആളുകളും. മനസ്സിനെ മടുപ്പിക്കുന്ന വേദനയിലും, ആഹ്ലാദതിമിര്‍പ്പില്‍ മനസ്സ് തുള്ളിച്ചാടുമ്പോഴും, പ്രണയത്തിന്റെയും വിരഹവേദനയുടെയും അപാരസുഖം നുണയുമ്പോഴുമെല്ലാം…
പറയാതെ നീ പോയതറിയാതെ കേഴുന്നൂ ശരപഞ്ജരത്തിലെ പക്ഷി…
ഒരു പൂക്കിനാവായ് വന്നവള്‍ ഒരുനാള്‍ ശുഭരാത്രി നേര്‍ന്നു പോയതോര്‍ത്ത് കണ്ണീര്‍ ഒഴുക്കുമ്പോഴും ചില പാട്ടുകള്‍ നമുക്ക് കൂട്ടായി നിന്നിട്ടുണ്ടാകും. നിഴലുകള്‍ കളമെഴുതുന്ന നേരം മറ്റൊരു സന്ധ്യയായി നീ വന്നു എന്ന് പാടി വിരഹനിമിഷങ്ങളില്‍ പോലും…
മലയാളത്തിലെ കാവ്യസൂര്യന് സ്നേഹം നിറഞ്ഞ നവതി ആശംസകൾ, അദ്ദേഹത്തിന്റെ സ്മരണകളിലൂടെ ഡോ. ജോർജ് ഓണക്കൂർ
ഒ.എൻ.വി യുടെ 90 മത്തെ ജന്മവാർഷികമാണിന്ന് .മലയാളികൾക്ക് സുപരിചിതനായ കവി,ഒരു തലമുറയുടെ പ്രിയപ്പെട്ട അധ്യാപകൻ,യുവജനോത്സവ വേദികളിലെ വിധികർത്താവ്, ഇങ്ങനെ പല രംഗങ്ങളിൽ തിളങ്ങി നിന്ന വ്യക്തിത്വം. .മലയാള ചലച്ചിത്ര രംഗത്തെ സംബന്ധിച്ചിടത്തോളം…
ഓര്‍മ്മയില്‍ ജവഹർലാൽ നെഹ്‌റു
ഇന്ന് ജവഹർലാൽ നെഹ്‌റു എന്ന രാഷ്ട്രീയ നേതാവിന്റെ, ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയുടെ ചരമദിനമാണ്. 1964-ൽ തന്റെ എഴുപത്തഞ്ചാമത്തെ വയസ്സിലാണ് അദ്ദേഹത്തിന്റെ മരണം സംഭവിക്കുന്നത്. കുഞ്ഞുങ്ങളോടുള്ള സവിശേഷ വാത്സല്യം നിമിത്തം പലർക്കും അദ്ദേഹം ചാച്ചാ…