Browsing Category
Editors’ Picks
സച്ചിദാനന്ദന്റെ ഏറ്റവും പുതിയ പുസ്തകം ‘ ഇല്ല, വരില്ലിനി ‘ പ്രകാശനം ചെയ്തു
കവി സച്ചിദാനന്ദന്റെ ഏറ്റവും പുതിയ കവിതാസമാഹാരം ‘ഇല്ല, വരില്ലിനി’ പ്രകാശനം ചെയ്തു.
ഒഎൻവി സാഹിത്യ പുരസ്കാരം വൈരമുത്തുവിന് നൽകിയത് പുന:പരിശോധിക്കും; തീരുമാനം പ്രതിഷേധം ഉയർന്ന…
ഒഎൻവി സാഹിത്യപുരസ്കാരം കവി വൈരമുത്തുവിന് നൽകിയത് പുന:പരിശോധിക്കാൻ തീരുമാനം. പുരസ്കാര നിർണയ സമിതിയുടെ നിർദേശപ്രകാരമാണ് പുന:പരിശോധന. വൈരമുത്തുവിന് പുരസ്കാരം നല്‌കിയതിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം.
ജീവിതത്തിന്റെ സഞ്ചാരവഴികളില്‍ കണ്ണും കാതും സമര്‍പ്പിച്ച സര്‍ഗധനനായ മലയാളത്തിന്‍റെ പ്രിയകവി…
മലയാള കവിതറ്റയുടെ ധന്യതയാണ് സച്ചിദാനന്ദന്‍. ജീവിതത്തിന്റെ സഞ്ചാരവഴികളില്‍ കണ്ണൂംകാതും സമര്‍പ്പിച്ച സര്‍ഗധനനായ മലയാളത്തിന്‍റെ പ്രിയകവി സച്ചിമാഷിന് ഇന്ന് പിറന്നാള്‍. മാനവചരിത്രം ഇതുവരെ കടന്നുപോകാത്ത സന്ദർഭങ്ങളിലൂടെ സഞ്ചരിക്കുന്ന കാലത്തിന്…
സാംസ്കാരിക സംവാദങ്ങള്‍ക്കുള്ള കേരളത്തിലെ തുറന്ന വേദിയാണ് കെഎല്‍എഫ് ; സാംസ്കാരിക വകുപ്പ് മന്ത്രി സജി…
സാംസ്കാരിക സംവാദങ്ങള്‍ക്കുള്ള കേരളത്തിലെ തുറന്ന വേദിയാണ് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഡി സി കിഴക്കെമുറി ഫൗണ്ടേഷനും ഡി സി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ…
ഞാൻ ലക്ഷദ്വീപിനോടൊപ്പം; എന്ത് കൊണ്ട് ?
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ വിഷയം സ്വതന്ത്രമായി പഠിക്കാൻ ശ്രമിക്കുന്ന വ്യക്‌തി എന്ന നിലയിൽ എനിക്ക് ലക്ഷദ്വീപ് വാസികൾക്കൊപ്പം നിൽക്കാനേ സാധിക്കുന്നുള്ളൂ. 1956-ൽ രൂപം കൊണ്ട, 1973-ൽ ലക്ഷദ്വീപെന്ന് നാമകരണം ചെയ്‌ത ഈ പ്രദേശം നമുക്കറിയുന്നത് പോലെ…