DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പാതിരാപ്പൂക്കളുടെ മണം പരത്തിയ മനുഷ്യ ജീവിതങ്ങളുടെ കഥകൾ!

ഓച്ചിറകണ്ണി, ഡീ മൂധേവി ഒന്നെഴുന്നേക്കണൊണ്ടാ, നീ തള്ളേടെ ഒടുക്കത്തെ കാറിവിളി കേട്ട് പണ്ടാരടങ്ങിയ ഒറക്കത്തെ കീറപ്പായെ തന്നെ. മലത്തിയിട്ടേച്ച് ഞാനൊരു മുട്ടൻ തെറി വിളിച്ചു. മജീദ് സെയിദിൻ്റെ ഡി സി ബുക്സ് പുറത്തിറക്കിയ പെൺവാതിൽ എന്ന…

പുകയില എന്ന മഹാവിപത്തിനെ ലോകത്തുനിന്ന് തന്നെ തുടച്ചു നീക്കേണ്ടതാണ്!

മെയ് 31, 1987 മുതൽ ഈ ദിവസം പുകയില വിരുദ്ധ ദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുകയാണ്. 1987 മുതൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള ഈ പോരാട്ടം 34 വർഷം കഴിഞ്ഞപ്പോൾ ഒരുപാട് മുന്നോട്ടു പോയി. ഇക്കാര്യത്തിൽ കേന്ദ്ര സംസ്ഥാന ഗവൺമെന്റ് കൾ പുലർത്തിയ ജാഗ്രത…

‘ആ നീര്‍മാതളം ഇപ്പോഴും പൂക്കാറുണ്ട്’… ഓര്‍മ്മയില്‍ മാധവിക്കുട്ടി!

മാധവിക്കുട്ടിയെന്ന കമലാ സുരയ്യ ഓർമ്മയായിട്ട് 12 വര്‍ഷം. നാലപ്പാട്ട് എന്ന തറവാട് ഇന്നില്ല. പക്ഷെ മാധവിക്കുട്ടിയുടെ വരികളിലൂടെ ലോകപ്രശസ്തമായ നീര്‍മാതളം പതിറ്റാണ്ടുകള്‍ക്കിപ്പുറവും സുഗന്ധം പരത്തി ഇവിടെയുണ്ട്.