Browsing Category
Editors’ Picks
‘വല്ലി’ ഒരു ജീവിത പ്രപഞ്ചം പ്രകാശിക്കുന്നു
വയനാടിന്റെ ജീവിതവും ചരിത്രവും സംസ്കാരവും ആവിഷ്കരിക്കുന്ന നിരവധി നോവലുകൾ പുറത്തുവന്നിട്ടുണ്ട്. പി വത്സലയുടെ നെല്ല് മുതൽ അത് തുടങ്ങുന്നു. പിന്നീട് നിരവധി പേർ ആ ജീവിതഭൂമിയിിലൂടെെ കടന്നു പോോയിി. ഓരോോ രചനയുംം വൈവിദ്ധ്യം
നിറഞ്ഞതാായിരുന്നു.
‘നിറഭേദങ്ങള്‍’; പാമുക്കിന്റെ ഓര്‍മ്മകളും ചിന്തകളും
ചില പുസ്തകങ്ങളുണ്ട്, വായിച്ചു തീരാതിരുന്നെങ്കില്‍ എന്നു നമ്മളാഗ്രഹിക്കുന്നവ. ഓരോ പേജും അറിഞ്ഞാസ്വദിച്ച്, ചിന്തിച്ച് മെല്ലെ മാത്രം വായിക്കുന്നവ. അത്തരമൊരു വായനാനുഭവമാണ് ഓര്‍ഹന്‍ പാമുക്കിന്റെ നിറഭേദങ്ങള്‍(Other Colours) സമ്മാനിച്ചത്. വിഖ്യാത…
വാക്സിൻ വിരുദ്ധ ട്വീറ്റുകൾ; എഴുത്തുകാരി നവോമി വുൾഫിനെ വിലക്കി ട്വിറ്റർ
വാഷിംഗ്ടൺ: വാക്സിൻ വിരുദ്ധ നിലപാട് സമൂഹ മാദ്ധ്യമങ്ങളിൽ വഴി പ്രചരിപ്പിച്ച എഴുത്തുകാരിയും ഫെമിനിസ്റ്റുമായ നവോമി വുൾഫിന് ട്വിറ്ററിൽ വിലക്ക്. കോവിഡ് മഹാമാരിയെ കുറിച്ചും ഇതിന്‍റെ ഭാഗമായ ലോക്ഡൗൺ, വാക്സിൻ എന്നിവയെ കുറിച്ചും തെറ്റായ ധാരണകൾ…
മാനവിക മോചനം; സ്വാതന്ത്ര്യം; നീതി: ഒരു കീഴ് വർഗ പരിപ്രേക്ഷ്യം; ഇ-കെ എല്‍ എഫ് സംവാദം ജൂൺ 12ന്
ഇ-കെ.എൽ.എഫ് ജൂൺ മാസത്തിലെ രണ്ടാം സംവാദം ജൂൺ 12ന്. ‘മാനവിക മോചനം; സ്വാതന്ത്ര്യം; നീതി: ഒരു കീഴ് വർഗ പരിപ്രേക്ഷ്യം’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സംവാദത്തില്‍ എം കുഞ്ഞാമൻ, വിനിൽ പോൾ, ഷിജു ആർ എന്നിവര്‍ പങ്കെടുക്കും. ഡി സി ബുക്സിന്റെ യു…
400 ബെസ്റ്റ് സെല്ലേഴ്‌സ് 25 % വിലക്കുറവിൽ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ!
പലപ്പോഴായി ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയ ടൈറ്റിലുകള്‍ പ്രത്യേകം തിരഞ്ഞെടുത്താണ് വായനക്കാര്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്.