Browsing Category
Editors’ Picks
ഡി സി ബുക്സ് വായനാവാരം ആഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു ; വീഡിയോ
അസാധാരണമായ പ്രതിസന്ധിയിലൂടെയാണ് ലോകം ഇപ്പോള്‍ കടന്നു പോകുന്നതെന്നും ഈ പ്രതിസന്ധികള്‍ക്കിടയിലും നാട്ടിലെങ്ങും വായനയുടെ വസന്തം തീര്‍ക്കാന്‍ ഗ്രന്ഥശാലകള്‍ക്കായിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍
ഇതിഹാസ കായികതാരം മിൽഖ സിങ് അന്തരിച്ചു
ഇന്ത്യയുടെ ഇതിഹാസ കായികതാരം മിൽഖ സിങ് (91) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 11.30 നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. മേയ് 20 നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
ഡി സി ബുക്സ് വായനാവാരം ആഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
വർഷം തോറും ഡി സി ബുക്സ് നടത്തിവരുന്ന വായനാവാരഘോഷങ്ങൾ ഇന്ന് വായനാ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാർ , പ്രതിപക്ഷ നേതാവ് സാംസ്കരിക നായകർ എന്നിവർ വരും ദിവസങ്ങളിൽ അവർക്കിഷ്ടപ്പെട്ട പുസ്തകങ്ങൾ വായിച്ച് കൊണ്ട് ഈ…
കവിയും ഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ അന്തരിച്ചു
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്ററായും ആകാശവാണിയില്‍ നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എഴുത്തുകാരിയും റിട്ട. അധ്യാപികമായുമായ പി. രമയാണ് ഭാര്യ
വായനാവാരം ഭാവനാനേരം : ഡിസി ബുക്സ് വായനാവാരാഘോഷങ്ങൾ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
മലയാളികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വർഷം തോറും ഡിസി ബുക്സ് നടത്തി വരുന്ന വായനാവാരഘോഷങ്ങൾ ഈ വർഷം 'വായനാവാരം ഭാവനാനേരം' എന്ന പേരിൽ ആഘോഷിക്കുകയാണ്. നാളെ (19-06-2021) വായനാദിനത്തിൽ ആരംഭിക്കുന്ന ആഘോഷ പരിപാടികൾ…