DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

തൂനിലാവും കരിപൂശിയ വാവും ചേക്കേറിയ പ്രജ്ഞ!

പ്രപഞ്ചത്തിന്റെ മുഗ്ദ്ധ ലാവണ്യം ആവോളം നുകർന്ന് പ്രാപഞ്ചിക ചൈതന്യവുമായി ഇഴുകിച്ചേർന്ന്‌ കേവലം 37 വർഷക്കാലത്തെ സ്വജീവിതം സഹൃദയ ലോകത്തിന് നൽകി അതിധന്യവും ചിരസ്മരണീയവുമായി കടന്നുപോയ കവിയാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള

സര്‍വ്വജനങ്ങള്‍ക്കും ജീവിതമുന്നേറ്റത്തിന് മാര്‍ഗ്ഗദര്‍ശനം നല്കുന്ന അതുല്യകൃതി

ജാതി,മതം, വര്‍ഗ്ഗം, വര്‍ണ്ണം, പ്രദേശം, ശൈലി, കാലം തുടങ്ങിയ വ്യത്യാസങ്ങള്‍ക്കതീതമായി സര്‍വ്വജനങ്ങള്‍ക്കും ജീവിതത്തിനു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന അനുപമമായ നീതിശാസ്ത്രഗ്രന്ഥമാണ് തിരുവള്ളുവരുടെ തിരുക്കുറള്‍.

വായനാവാരം ഭാവനാനേരം: പ്രിയ പുസ്തകങ്ങള്‍ വായിച്ച് പ്രമുഖർ പങ്കെടുക്കുന്നു

‘വായനാവാരം ഭാവനാനേരം’ തത്സമയം ആസ്വദിക്കാന്‍ ഡിസി ബുക്‌സ് ഫേസ്ബുക്ക്, യൂ ട്യൂബ് പേജുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

പെരുംകുളം ഇനി കേരളത്തിലെ ആദ്യ പുസ്തകഗ്രാമം; മുഖ്യമന്ത്രി പിണറായി വിജയന്‍

പെരുംകുളം ഇനി കേരളത്തിലെ ആദ്യ പുസ്തകഗ്രാമം, ഔദ്യോഗിക പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വായനദിനമായ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അക്ഷരഗ്രാമമായി പെരുംകുളത്തെ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. ഡി സി ബുക്സ് വായനാവാരം ആഘോഷങ്ങൾ ഉദ്ഘാടനം…

‘നിരന്തര പ്രതിപക്ഷം’; ഇ-കെ എല്‍ എഫ് സംവാദം ഇന്ന്

ഇ-കെ.എൽ.എഫ് ജൂൺ മാസ പ്രതിവാര സംവാദത്തിലെ അടുത്ത സെഷന്‍ ജൂണ്‍ 19ന് . ‘’നിരന്തര പ്രതിപക്ഷം’’ എന്ന വിഷയത്തില്‍ വൈകുന്നേരം 5.30ന് സംഘടിപ്പിക്കുന്ന സംവാദത്തില്‍ ജെ ദേവിക,  ടി വി സജീവ്, സി എസ് മീനാക്ഷി എന്നിവര്‍ പങ്കെടുക്കും