Browsing Category
Editors’ Picks
ന്യൂറോ ഏരിയയിലൂടെ ഒരു യാത്ര !
അഗതാ ക്രിസ്റ്റി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ..? ഈ പുസ്തകം വായിച്ചപ്പോൾ തോന്നിയ ഒരു കുസൃതി ചിന്ത അതാണ്. ന്യൂറോ ഏരിയ വായിക്കുന്ന അവർ പുസ്തകമടയ്ക്കുമ്പോൾ ഒരു ചിരി ചിരിക്കുമെന്നുറപ്പ്. താൻ വെട്ടിയ വഴി വിശാലമായതിന്റെ സന്തോഷത്തിലുള്ള ചിരി!
കവിതയുടെ ഇരട്ടക്കുഴൽ പുസ്തകം!
'കാണുക ' എന്ന ഇന്ദ്രിയാനുഭവുമായ് ബന്ധപ്പെട്ടതാണ് ഈ സമാഹാരത്തിലെ അധികം കവിതകളും. കാണുക എന്നത് അകത്ത് നിന്നും പുറത്തു നിന്നുമുള്ള കാഴ്ച്ചകളായും കേൾവികളായും മാറുന്നു എന്ന മറ്റൊരു പ്രത്യേകത കൂടി ഈ സമാഹാരത്തിനുണ്ട്
ആരോഗ്യത്തിനും ജീവിത സൗഖ്യത്തിനുമായി പൗരാണിക ഭാരതം വരദാനമായി പകർന്നു നൽകിയ അറിവാണ് യോഗ!
മനുഷ്യരാശിയുടെ ആരോഗ്യത്തിനും നല്ല ജീവിതത്തിനും പ്രയോജനകരമാകുന്ന സമഗ്രമായ കർമ്മ പദ്ധതിയാണ് യോഗ, എന്ന് അംഗീകരിച്ചുകൊണ്ട് 193 അംഗ രാഷ്ട്രങ്ങൾ ഉള്ള ഐക്യരാഷ്ട്ര സഭയിൽ 177 രാഷ്ട്രങ്ങളുടെ പിന്തുണയോടെ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാൻ…
അവ്യക്തതകളുടെ അസാധാരണമായ ആവിഷ്കാരങ്ങൾ…
ഒരു മാനസികരോഗത്തിലാണ് അസീം താന്നിമൂടിന്‍റെ `മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്' എന്ന കാവ്യസമാഹാരം ആരംഭിക്കുന്നത്.'അധികപ്പേടി' ഒരു രോഗ ലക്ഷണമാണ്.പൊതുവെ നമ്മൾ മനുഷ്യർ ഞരമ്പുരോഗികളാണെന്ന് ഫ്രോയിഡ് പറഞ്ഞിട്ടുണ്ട്
ഏകാന്തതയിൽ നല്ല സംഗീതം ശ്രവിച്ചാൽ മനസ്സ് ശാന്തമാകും!
ഇന്ന് ലോക സംഗീത ദിനം ആണ്. പാമ്പും പശുവും ശിശുവും ഒരുപോലെ ആസ്വദിക്കുന്ന ഒന്നാണ് സംഗീതം. സുകുമാര കലകളിൽ സംഗീതത്തോളം സൗകുമാര്യം മറ്റൊന്നിനുമില്ല. സംഗീതം അമൃതമാണ്. രോഗചികിത്സയിലെ സുപ്രധാന ഭേഷജം ആണ്. നമ്മുടെ ചതുർവേദങ്ങളിലെ സാമവേദം തന്നെയാണ്…