DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

രക്ഷപെടാൻ അനുവദിക്കാത്ത മനശ്ശാസ്ത്ര പ്രതിഭാസം!

കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയ്ക്കടുത്തുള്ള സസ്തംനാഡയിൽ 24 കാരിയായ യുവതിയെ തിങ്കളാഴ്ച രാവിലെയാണ് ഭർത്താവിന്റെ കുടുംബത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ ഭാഗമായി നൽകിയ കാറിന്റെ പേരിൽ ഭർത്താവ് തന്നെ പലതവണ മർദ്ദിച്ചതായി…

തസ്രാക്കിനുമപ്പുറം ഒരു കടൽ : ഗുരുസാഗരത്തിലൂടെ!

ഒ വി വിജയനെ കുറിച്ചുള്ള ചിന്ത മലയാളത്തിന്റെ മുന്നിൽ എത്തിക്കുന്ന ആദ്യത്തെ ചിത്രം ഖസാക്കിന്റെ ഇതിഹാസത്തെ കുറിച്ച് ഉള്ളതാണ്. എന്നാൽ ഖസാക്കിന്റെ ഇതിഹാസം ആണോ ഒ.വി.യുടെ മാസ്റ്റർ പീസ്?

‘പോപ്പുലർ ഫിക്ഷന്റെ പുതിയ മുഖം’; ക്ലബ്ബ് ഹൗസ് ചര്‍ച്ച ഇന്ന് ഏഴരയ്ക്ക്

'പോപ്പുലർ ഫിക്ഷന്റെ പുതിയ മുഖം'  ഡിസി ബുക്സ് ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ ഇന്ന് ശ്രീപാർവ്വതി,  അഖിൽ പി ധർമ്മജൻ,  റിഹാൻ റാഷിദ്, ആദർശ് എസ് എന്നിവര്‍ പങ്കെടുക്കുന്നു.

മനോഹരമായി ത്രീഡി ദൃശ്യവിരുന്നൊരുക്കി ദുബായ് ഡിസി ബുക്‌സ്

മനോഹരമായ ത്രീഡി ദൃശ്യാനുഭവവുമായി ദുബായ് ഡിസി ബുക്‌സ്. മനോഹരമായി അടുക്കിവെച്ചിരിക്കുന്ന പുസ്തകക്കൂട്ടങ്ങളുടെ  ചാരുതയാര്‍ന്ന ദൃശ്യങ്ങള്‍  ഏതൊരു പുസ്തകപ്രേമിയേയും  ഇവിടേയ്ക്ക് ആകര്‍ഷിക്കുമെന്നതില്‍ തര്‍ക്കമില്ല. 

“എന്റെ ആണുങ്ങൾ”; അടുപ്പവും ആക്രമണവും കരുതലും ചൂഷണവും നിറഞ്ഞ ആഖ്യാനങ്ങള്‍!

നളിനി ജമീലയുടെ "എന്റെ ആണുങ്ങൾ" രണ്ടു തരം സ്റ്റീരിയോ ടൈപ്പുകളെ ചോദ്യം ചെയ്യുന്നു. ലൈംഗിക തൊഴിലാളികൾ പ്രേമം അസാധ്യമായവരാണെന്ന മുൻ ധാരണയും അവരുടെ ക്ലയന്റുകൾ ഒരേ സ്വഭാവക്കാരാണെന്ന മുൻവിധിയുമാണ് ഈ പുസ്തകം തിരുത്തുന്നത്.