DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘സ്ത്രീ : സമൂഹ ശരീരവും വ്യക്തി ശരീരവും’; ഇ-കെ എല്‍ എഫ് സംവാദം ശനിയാഴ്ച

ഇ-കെ.എൽ.എഫ് ജൂൺ മാസ പ്രതിവാര സംവാദത്തിലെ അടുത്ത സെഷന്‍ ജൂണ്‍ 26ന് . ‘സ്ത്രീ : സമൂഹ ശരീരവും വ്യക്തി ശരീരവും’ എന്ന വിഷയത്തില്‍ വൈകുന്നേരം 5.30ന് സംഘടിപ്പിക്കുന്ന സംവാദത്തില്‍ രേഖാരാജ്, ബി അരുന്ധതി, ബെന്യാമിൻ, ഡോ.വി. അബ്ദുൽ ലത്തീഫ് എന്നിവര്‍…

‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’; പുതിയ പതിപ്പ് ഇപ്പോള്‍ വിപണിയില്‍

ഈ കൃതി ഒരു രാഷ്ട്രീയചരിത്രം മാത്രമല്ല: മറിച്ച് ചരിത്രം, ഭൂമിശാസ്ത്രം, മതം, സംസ്‌കാരം, ഭാഷ, വര്‍ഗം, വേഷം, നിറം എന്നിങ്ങനെ വൈവിധ്യം പ്രദര്‍ശിപ്പിക്കുന്ന ഇന്ത്യയുടെ എല്ലാ മുഖങ്ങളും അവതരിപ്പിക്കപ്പെട്ട ഒന്നാണ്. പുസ്തകത്തിന്റെ മലയാള…

ലോകോത്തര കൃതികള്‍ക്കൊപ്പം മലയാളത്തിലെ ബെസ്റ്റ് സെല്ലേഴ്‌സും!

മഹാമാരിയുടെ കാലത്തും ബിസിനസ്സ് പോസ്റ്റ് വഴി ഇന്ത്യയിലെവിടെയും നിങ്ങളുടെ ഓർഡറുകൾ കാലതാമസം കൂടാതെ ഡിസി ബുക്സ് ഓൺലൈൻസ്റ്റോറിലൂടെ. 

‘മലയാള നോവല്‍ സാഹിത്യമാല’; മലയാള നോവല്‍ സാഹിത്യത്തിലേക്ക് ഒരു കിളിവാതില്‍!

ചിലതെങ്കിലും വായിക്കേണ്ടതുണ്ട്. എന്നു വരുന്നു. അപ്പോൾ, മറ്റൊരു നത്തുന്നു. എങ്ങിനെ തെരഞ്ഞെടുക്കണം, ഏത് മാനദണ്ഡ ങ്ങൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണം എന്നത് അത്രയെളുപ്പം പരിഹരിക്കാവുന്ന പ്രശ്നമല്ല

വിനോയ് തോമസ്; പ്രമേയസ്വീകരണത്തിലും ഭാഷയിലും ആഖ്യാനത്തിലും വ്യത്യസ്തപുലര്‍ത്തുന്ന എഴുത്തുകാരന്‍

വിനോയ് തോമസിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച എല്ലാ പുസ്തകങ്ങളും ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും സംസ്ഥാനത്തുടനീളമുള്ള ഡിസി കറന്റ് ബുക്‌സ് ശാഖകളിലൂടെയും ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.