DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

രോഗം ഒരു രൂപകമല്ല!

ലോകം മുഴുവനും ബാധിച്ച കോവിഡ് 19 വൈറസ് മനുഷ്യശരീരത്തില്‍ പടര്‍ന്നുപിടിക്കുന്നതിനോടൊപ്പംതന്നെ, സമൂഹത്തില്‍ നിരവധി ആഖ്യാനങ്ങളും സൃഷ്ടിച്ചുകൊണ്ടാണ് മനുഷ്യരാശിയുടെമേല്‍ ആധിപത്യം സ്ഥാപിച്ചത്. കാന്‍സര്‍, ട്യൂബെര്‍ക്കുലോസിസ്, എയ്ഡ്‌സ്…

‘വാസ്തു : ചൂഷണത്തിന്റെ കന്നിമൂലകൾ’; ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ നാളെ രവിചന്ദ്രൻ സി

‘വാസ്തു : ചൂഷണത്തിന്റെ കന്നിമൂലകൾ’  ഡിസി ബുക്സ് ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ നാളെ (30 ജൂണ്‍ 2021) രവിചന്ദ്രൻ സി  ‍പങ്കെടുക്കുന്നു. രാത്രി 7.00 മുതല്‍ ക്ലബ്ബ് ഹൗസിലാണ് ചര്‍ച്ച  സംഘടിപ്പിച്ചിരിക്കുന്നത്.  വായനക്കാർക്കും ചർച്ചയിൽ പങ്കെടുക്കാം. 

ബഷീർ ബാല്യകാലസഖി പുരസ്കാരം ബി.എം. സുഹറയ്ക്കും ബഷീർ അമ്മ മലയാളം പുരസ്കാരം വി.എം.ഗിരിജയ്ക്കും

തലയോലപ്പറമ്പ്: ബഷീര്‍ സ്മാരക സമിതി വൈക്കം മുഹമ്മദ് ബഷീറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ബാല്യകാലസഖി പുരസ്‌കാരം  പ്രശസ്ത എഴുത്തുകാരി ബി.എം. സുഹറയ്ക്ക്

കളക്ടര്‍ ബ്രോ- ഇനി ഞാന്‍ തള്ളട്ടെ!

മുൻ കോഴിക്കോട് കളക്ടറും ഐ എ എസ് ഉദ്യോഗസ്ഥനുമായ ശ്രീ. പ്രശാന്ത് നായർ മലയാളത്തിലും ഇംഗ്ലീഷിലുമായി (പരിഭാഷ അല്ല ,രണ്ടു ഭാഷകളിലും അദ്ദേഹം തന്നെയാണ് എഴുതിയിരിക്കുന്നത് ) രചിച്ച ഏറ്റവും പുതിയ പുസ്തകമാണ് 'കളക്ടർ ബ്രോ : ഇനി ഞാൻ തള്ളട്ടെ'.

കുട്ടികളെയും വായനക്കാരാക്കൂ, കുട്ടിവായനക്കാര്‍ക്കായിതാ വലിയ ഓഫറുകള്‍!

കുട്ടികളില്‍ വായനാശീലം വളര്‍ത്താന്‍ സഹായിക്കുന്ന നിരവധി പുസ്തകങ്ങള്‍ക്കൊപ്പം മറ്റനവധി ബെസ്റ്റ് സെല്ലേഴ്‌സും 20 % വിലക്കുറവിൽ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാം ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ