DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘വാസ്തു : ചൂഷണത്തിന്റെ കന്നിമൂലകൾ’; ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ ഇന്ന് രവിചന്ദ്രൻ സി

‘വാസ്തു : ചൂഷണത്തിന്റെ കന്നിമൂലകൾ’  ഡിസി ബുക്സ് ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ ഇന്ന് (30 ജൂണ്‍ 2021) രവിചന്ദ്രൻ സി  ‍പങ്കെടുക്കുന്നു. രാത്രി 7.00 മുതല്‍ ക്ലബ്ബ് ഹൗസിലാണ് ചര്‍ച്ച  സംഘടിപ്പിച്ചിരിക്കുന്നത്.  വായനക്കാർക്കും ചർച്ചയിൽ പങ്കെടുക്കാം.

അനിൽ കാന്ത് ഐപിഎസ് സംസ്ഥാന പോലീസ് മേധാവി

ന്യൂഡൽഹി: സംസ്ഥാന പൊലീസ്​ മേധാവിയായി അനിൽ കാന്തിനെ തെരഞ്ഞെടുത്തു. നിലവിൽ റോഡ് സുരക്ഷാ കമ്മീഷണറാണ് അനിൽ കാന്ത്. സംസ്ഥാന മന്ത്രിസഭ യോഗമാണ്​ അനിൽ കാന്തിനെ ഡി.ജി.പിയായി തെരഞ്ഞെടുത്തത്​. 

വിചിത്രവും നിഗൂഢവുമായ അനുഭവങ്ങളിലൂടെ ഉദ്വേഗജനകമായ വായനാനുഭവം പകരുന്ന ക്രൈം ത്രില്ലറുകള്‍!

വിചിത്രവും നിഗൂഢവുമായ അനുഭവങ്ങളിലൂടെ ഉദ്വേഗജനകമായ വായനാനുഭവം പകരുന്ന ക്രൈം ത്രില്ലറുകള്‍ക്കൊപ്പം മറ്റനവധി ബെസ്റ്റ് സെല്ലേഴ്‌സും 20% വിലക്കുറവിൽ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാം ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ. ക്രൈം ത്രില്ലറുകള്‍ എന്നും…

തുടരുന്ന പീഡനങ്ങള്‍, ഒഴിയാത്ത മരണങ്ങള്‍

സ്ത്രീകൾക്ക് എതിരെ കുടുംബത്തിൽ നിന്ന് ഉണ്ടാകുന്ന അതിക്രമങ്ങളുടെ നേർക്കാഴ്ചകൾ നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണല്ലോ. വിദ്യാഭ്യാസപരമായും, സാമൂഹികമായും വളരെ മുന്നിൽ നിൽക്കുന്ന കേരളത്തിലും സ്ത്രീധന പീഡനവും, മറ്റു ഗാർഹിക പീഡനങ്ങളും ഒട്ടും കുറവില്ല…

‘എതിര്’; അറിവുകള്‍ക്കപ്പുറം തിരിച്ചറിവ് സമ്മാനിക്കുന്ന പുസ്തകം

അട്ടപ്പാടിയിൽ മർദ്ദിച്ചു കൊന്ന മധുവിനെയും ദുരഭിമാനത്തിന്റെ മുന്നിൽ ജീവിതം നഷ്ടമായ കെവിനേയും എതിരിൽ ഓർമിപ്പിക്കുന്നു. ഭൂമിയുടെയും വനഭൂമിയുടേയും അവകാശികൾ എന്ന അവസ്ഥയിൽ നിന്ന് യാചകർ, അപേക്ഷർ എന്ന അവസ്ഥയിലേക്ക് പരിണമിച്ചതാണ്‌ ഇന്ത്യയിലെ ആദിവാസി…