Browsing Category
Editors’ Picks
ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ പ്രിയ പുസ്തകങ്ങള്‍ ഓര്‍ഡര്‍ ചെയ്യൂ, വീട്ടിലൊരു ലൈബ്രറി ഒരുക്കൂ…
പുസ്തകപ്രേമികളുടെ എക്കാലത്തെയും സ്വപ്‌നമാണ് വീട്ടിലൊരു കൊച്ചു ലൈബ്രറി. ആ സ്വപ്‌നത്തിനൊപ്പം നിങ്ങളുടെ വിരല്‍ത്തുമ്പില്‍ എപ്പോഴും ഡിസി ബുക്‌സ് ഉണ്ട്
‘അറ്റ് നൈറ്റ് ഓള്‍ ബ്ലഡ് ഈസ് ബ്ലാക്ക്’- 2021- ലെ അന്താരാഷ്ട്ര മാന്‍ ബുക്കര്‍ പുരസ്‌കാരം…
2021- ലെ അന്താരാഷ്ട്ര മാന്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ച ഡേവിഡ് ഡിയോപ്പിന്റെ 'അറ്റ് നൈറ്റ് ഓള്‍ ബ്ലഡ് ഈസ് ബ്ലാക്ക്' എന്ന നോവല്‍ മലയാളത്തിലേയ്ക്ക്. ഡിസി ബുക്‌സാണ് പുസ്തകത്തിന്റെ മലയാള പരിഭാഷ പുറത്തിറക്കുന്നത്.
ഓര്‍മ്മയില്‍ പി.കേശവദേവ് …
സമൂഹത്തില്‍ നിലനിന്നിരുന്ന അനീതിയ്‌ക്കെതിരെ ശക്തമായി പ്രതിഷേധിച്ച എഴുത്തുകാരനായിരുന്നു പി.കേശവദേവ്. സമൂഹത്തിലെ ഏറ്റവും താഴ്ന്നതലത്തിലുള്ള മനുഷ്യരെ കഥാപാത്രങ്ങളാക്കുകയും ഏറ്റവും നിസാരമെന്നു തോന്നുന്ന സംഭവങ്ങള്‍ പോലും അദ്ദേഹം കഥയ്ക്ക്…
സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ ശവകുടീരത്തിനു മുന്നില്‍…
കണ്ണൂരില്‍ അന്തരിച്ച സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ ഭൗതികാവശിഷ്ടം അദ്ദേഹത്തിന്റെ പ്രവര്‍ത്തനകേന്ദ്രമായിരുന്ന തിരുവനന്തപുരത്തുകൊണ്ടുവന്നു സ്ഥാപിക്കാന്‍ ഡി.സി കിഴക്കെമുറിയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടന്നിരുന്നു. 1948…
കുട്ടികളുടെ മനംകവരുന്ന ഇംഗ്ലീഷ് ബാലസാഹിത്യ രചനകള്‍!
സര്‍ഗാത്മകസാഹിത്യവും ക്ലാസിക്കുകളുടെ പുനരാഖ്യാനവും ജീവിതകഥകളും മാന്ത്രികയക്ഷിക്കഥകളും ഒക്കെ അടങ്ങുന്ന മാംഗോ ടൈറ്റിലുകളില്‍ വമ്പിച്ച വിലക്കുറവില്‍ സ്വന്തമാക്കാം ഇപ്പോള്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ