DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘പച്ച മഞ്ഞ ചുവപ്പ്’ ; എഴുത്തനുഭവങ്ങളുമായി ടി.ഡി. രാമകൃഷ്ണന്‍

'പച്ച മഞ്ഞ ചുവപ്പ്'  എന്ന നോവലിന്റെ എഴുത്തനുഭവങ്ങള്‍ ഡിസി ബുക്‌സ് ക്ലബ്ബ് ഹൗസിലൂടെ ടി.ഡി. രാമകൃഷ്ണന്‍ പങ്കുവെക്കുന്നു.  രാത്രി  7.00ന്  ആരംഭിക്കുന്ന ചർച്ചയിൽ വായനക്കാർക്കും പങ്കെടുക്കാം. 

‘മഹാരാജാസ് അഭിമന്യു-ജീവിതക്കുറിപ്പുകള്‍’; സൈമണ്‍ ബ്രിട്ടോയുടെ ഓര്‍മ്മകള്‍

മഹാരാജസ് കോളേജ് വിദ്യാർഥിയായിരുന്നു അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് മൂന്ന് വർഷം. എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരിക്കെയാണ് അഭിമന്യു കോളേജ് പരിസരത്ത് വെച്ച് കൊല്ലപ്പെട്ടത്.

പിറന്നാള്‍ നിറവില്‍ എം.എന്‍. കാരശ്ശേരി മാഷ്

എം.എൻ. കാരശ്ശേരി മാഷിന് ഇന്ന് 70-ാം പിറന്നാൾ. ലാളിത്യം തുളുമ്പുന്ന ഒരു കഥപറച്ചലിന്റെ ശില്പ ഭംഗിയോടെ ഹൃദയത്തെ തൊട്ടുപറയുന്ന അനുഭവങ്ങളായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍