Browsing Category
Editors’ Picks
സിക്കാ വൈറസ് രോഗബാധയെ പേടിക്കേണ്ടതുണ്ടോ?
കേരളത്തിൽ ആദ്യമായി സിക്ക വൈറസ് രോഗബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളില്‍ നിന്നുമയച്ച 19 സാമ്പിളുകളില്‍ 13 പേര്‍ക്ക് സിക്ക വൈറസ് പോസിറ്റീവാണെന്ന് സംശയമുണ്ട്
എന്‍.കെ.സലിമിന്റെ ‘ഭൂമിശാസ്ത്രം’; വിവിധ മത്സര പരീക്ഷകള്‍ക്ക് ആവര്‍ത്തിക്കുന്ന…
സൗരയൂഥത്തെക്കുറിച്ച്, ബഹിരാകാശ പര്യവേക്ഷണങ്ങളെക്കുറിച്ച്, അതിന്റെ നേട്ടങ്ങളെക്കുറിച്ച്, ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെക്കുറിച്ചെല്ലാമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പുസ്തകമാണ് എന്‍.കെ.സലിമിന്റെ 'ഡിസി ക്വിസ്-ഭൂമിശാസ്ത്രം'
400 ബെസ്റ്റ് സെല്ലേഴ്‌സ് ഇപ്പോള്‍ വാങ്ങൂ 20% വിലക്കുറവില്‍!
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ പോലെ വായിച്ചാസ്വദിക്കാവുന്ന വൈവിധ്യമാര്‍ന്ന പുസ്തകങ്ങളുടെ ശ്രേണിയാണ് ഡിസി ബുക്‌സ് ബെറ്റര്‍ റീഡ് ബുക്‌സ് ഓഫറിലൂടെ 20% വിലക്കുറവിൽ പ്രിയ വായനക്കാര്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്.
‘ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ’; പി കെ രാജശേഖരന്റെ പുസ്തകവിചാരം
ഡിസി ബുക്സ് ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ ഇന്ന് (09 ജൂലൈ 2021) ‘ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകളെ’ ക്കുറിച്ചുള്ള പുസ്തക ചര്ച്ചയില് പി.കെ. രാജശേഖരൻ പങ്കെടുക്കുന്നു. രാത്രി 7.30 മുതല്‍ ക്ലബ്ബ് ഹൗസിലാണ് ചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നത്. …
വിക്ടര്‍ ജോര്‍ജിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 20 വയസ്സ്
അന്തരിച്ച പ്രശസ്ത പത്രഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 20 വയസ്സ്. ലക്ഷക്കണക്കിന് മലയാളികളുടെ മനസ്സില്‍ ഇടംനേടിയ നിരവധി ചിത്രങ്ങളാണ് വിക്ടര് ജോര്‍ജിന്റെ ക്യാമറക്കണ്ണുകളിലൂടെ പിറവിയെടുത്തത്