DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘ബീഫും ബിലീഫും’; ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ നാളെ രവിചന്ദ്രൻ സി

'ബീഫും ബിലീഫും'; ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ നാളെ രവിചന്ദ്രൻ സി പങ്കെടുക്കുന്നു. രാത്രി 7.00 മുതല്‍ ക്ലബ്ബ് ഹൗസിലാണ് സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. പ്രിയവായനക്കാര്‍ക്കും ചര്‍ച്ചയില്‍ പങ്കാളികളാകാം.

ഡോ എം ലീലാവതിയുടെ ‘ശ്രീമദ് വാത്മീകി രാമായണം’ ; ഉടന്‍ ഓര്‍ഡര്‍ ചെയ്യൂ ഡിസി ബുക്‌സ് ഓണ്‍ലൈന്‍…

കര്‍ക്കിടകത്തിലെ ആധ്യാത്മിക പുണ്യം നിറയ്‌ക്കുന്ന രാമായണ പാരായണ മാസത്തിന്‌ ഈ വാരം തുടക്കമാവും. അടുത്ത പതിനൊന്ന്‌ മാസങ്ങളില്‍ എങ്ങനെ ജീവിക്കണം എന്നതിന്‍റെ തയ്യാറെടുപ്പുകള്‍ക്കായുള്ള മാസമാണ്‌ കര്‍ക്കടകം

കേരള ആർക്കിടെക്ച്ചർ ഫെസ്റ്റിവൽ – സ്‌പെയ്‌സസ് 2021-ന് വ്യാഴാഴ്ച തുടക്കമാകും

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്റെയും കേരള ലിറ്ററേച്ചർ ഫെസ്റ്റിവെലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്‌പേസസ് ഫെസ്റ്റിന് ജൂലൈ 15ന് തുടക്കമാകും

‘എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകള്‍’; പ്രീബുക്കിങ് നാളെ കൂടി മാത്രം

വാമൊഴിയിലൂടെയും വരമൊഴിയിലൂടെയും തലമുറകള്‍ കൈമാറിയ മലയാളത്തിന്റെ ബൗദ്ധികസ്വത്ത് ‘എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകള്‍’ പ്രീബുക്കിങ് നാളെ കൂടി മാത്രം

ഷീലാ ടോമിയുടെ ‘വല്ലി’; ഏകദേശം അര നൂറ്റാണ്ടുകാലത്തെ വയനാടിന്റെ ചരിത്രം മൂന്നു…

ഷീലാ ടോമി എഴുതിയ 'വല്ലി' എന്ന നോവല്‍ വായിച്ചുകൊണ്ടിരിക്കുകയാണ്. എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട് ഈ പുസ്തകം. വയനാടിന്‍റെ ചരിത്രവും കഥകളും കൂട്ടിക്കുഴച്ച് കവിത തുളുമ്പുന്ന ഭാഷയില്‍ എഴുതിയ നോവല്‍. ഞാനതില്‍ അലിഞ്ഞുപോയിരിക്കുകയാണ്.