Browsing Category
Editors’ Picks
കോമണ്‍വെല്‍ത്ത് ചെറുകഥാ പുരസ്കാരം കാന്യ ഡി അല്‍മേഡയ്ക്ക്
പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഇംഗ്ലിഷ് രചനയ്ക്കു നൽകുന്ന ഏറ്റവും വലിയ സമ്മാനമാണു കോമൺവെൽത്ത് അവാർഡ്.
‘എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകള്‍’ ; പ്രീബുക്കിങ് ഇന്ന് കൂടി മാത്രം
വാമൊഴിയിലൂടെയും വരമൊഴിയിലൂടെയും തലമുറകള്‍ കൈമാറിയ മലയാളത്തിന്റെ ബൗദ്ധികസ്വത്ത് ‘എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകള്‍’ പ്രീബുക്കിങ് ഇന്ന് കൂടി മാത്രം. ജൂലൈ 28നകം പ്രീബുക്ക് ചെയ്തവരുടെ കോപ്പികള്‍ അയച്ചു തുടങ്ങും.
ഒ.വി വിജയന്റെ ‘ധർമ്മപുരാണം’ ; ഡോ. പി.കെ രാജശേഖരൻ നയിക്കുന്ന ചർച്ച നാളെ
ഒ.വി വിജയന്റെ 'ധർമ്മപുരാണ'ത്തെപ്പറ്റി ഡോ. പി.കെ രാജശേഖരൻ നയിക്കുന്ന ചർച്ച ബുധനാഴ്ച രാത്രി 8ന് ബുക്സ്റ്റാള്‍ജിയ ക്ലബ്‌ഹൗസിൽ. ചര്‍ച്ചയില്‍ പ്രിയവായനക്കാര്‍ക്കും പങ്കെടുക്കാം
ഈ ആർദ്രതയും സഹാനുഭൂതിയും ഇന്ത്യ മൊത്തം പടരട്ടെ!
യാതൊരു മുൻവിധിയും ഇല്ലാതെയാണ് കളക്ടറുടെ തന്നെ തള്ളലോട് കൂടി ഫേസ്ബുക്കിൽ കണ്ട ഒരു ബുക്ക് എന്നതിലുപരി വേറെ ഒന്നും പ്രതീക്ഷിക്കാതെ കേൾക്കാൻ ഇരുന്നത്. കുറേക്കാലമായി കളക്ടർ ബ്രോയുടെ ഫോളോവര്, പിന്നെ ചില പോസ്റ്റുകൾ ഒക്കെ വായിച്ചിട്ടുള്ളതിനാൽ…
എഴുപതുകളിലെ കോളെജ് ഡയറി
സാമൂഹികജീവിതത്തിന്റെ സൂക്ഷ്മസ്ഥലികള്‍ ദുര്‍ഗന്ധംവമിക്കുന്ന ചളിക്കുളം കണക്കെ അസഹനീയമായിത്തീര്‍ന്നിരിക്കെ, പഴയ കാലത്തെ ബന്ധങ്ങളെയും സൗഹൃദങ്ങളെയും പുനര്‍വായിക്കുക ജീവത്തായ ഒരു പ്രവൃത്തിയാണ്.