DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

കേരള ആര്‍ക്കിടെക്ച്ചര്‍ ഫെസ്റ്റിവല്‍ – സ്‌പെയ്‌സസ് 2021ന് നാളെ തുടക്കമാകും

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്റെയും കേരള ലിറ്ററേച്ചർ ഫെസ്റ്റിവെലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്‌പേസസ് ഫെസ്റ്റിന് ജൂലൈ 15ന് തുടക്കമാകും.

പ്രഭാവര്‍മ്മയുടെ ‘ശ്യാമമാധവം’; ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങി

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പ്രഭാവര്‍മ്മയുടെ ശ്യാമമാധവം എന്ന കവിതാസമാഹാരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങി. ഇന്‍ഡൂസ് പബ്ലിഷേഴ്‌സ് പുറത്തിറക്കിയ ഇംഗ്ലീഷ് പതിപ്പ് അനിതാ മാധവനാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. 'ലമെന്റ് ഓഫ് ദി ഡസ്‌കി…

തിരഞ്ഞെടുത്ത ബെസ്റ്റ് സെല്ലേഴ്‌സ് ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യൂ അത്യാകര്‍ഷകമായ വിലക്കുറവില്‍!

വിചിത്രവും നിഗൂഢവുമായ അനുഭവങ്ങളിലൂടെ ഉദ്വേഗജനകമായ വായനാനുഭവം പകരുന്ന ക്രൈം ത്രില്ലറുകള്‍, ബാലസാഹിത്യരചനകള്‍, നോവലുകള്‍, സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍, ഫലിതം, ചരിത്രം, ആരോഗ്യം,

കെ ആര്‍ മീരയുടെ നോവല്‍ ‘ഖബര്‍’ ഇംഗ്ലീഷിലേയ്ക്ക്

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച കെ.ആര്‍ മീരയുടെ നോവല്‍ 'ഖബര്‍' ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തുന്നു. എഴുത്തുകാരിയും എഡിറ്ററുമായ നിഷ സൂസനാണ് പുസ്തകം വിവര്‍ത്തനം ചെയ്യുന്നതാണ്. പ്രമുഖ പ്രസാധകരായ വെസ്റ്റ്‌ലാന്‍ഡാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.