Browsing Category
Editors’ Picks
‘ചട്ടമ്പിസ്വാമി പഠനങ്ങള്‍’ പ്രീബുക്കിങ് തുടരുന്നു
ആര്‍ഷവിജ്ഞാനീയം, ജീവചരിത്രവിജ്ഞാനീയം, ദര്‍ശനവിജ്ഞാനീയം തുടങ്ങിയ 18 ഭാഗങ്ങളായി 210 ലേഖകര്‍ ചേര്‍ന്ന് തയ്യാറാക്കിയ 217 പ്രൗഢങ്ങളായ പഠനപ്രബന്ധങ്ങളാണ് പുസ്തകത്തിലുള്ളത്. വിവാഹം, ഗൃഹപ്രവേശം, പിറന്നാള്‍, വാര്‍ഷികം, മത്സരവിജയം എന്നിവയ്ക്കു…
‘പ്രഗ്നന്‍സി ബൈബിള്‍’; മതവികാരം വ്രണപ്പെടുത്തി; കരീന കപൂറിന് എതിരെ പരാതി
ഗർഭകാലത്തെ ശാരീരികവും മാനസികവുമായ അനുഭവങ്ങൾ ഉൾക്കൊള്ളിച്ചു ബോളിവുഡ് താരം കരീന കപൂര്‍ എഴുതിയ പുസ്തകത്തിനെതിരെ പരാതിയും പ്രതിഷേധവും. അതിഥി ഷാ ബിംജാനിയ്‌ക്കൊപ്പം കരീന എഴുതിയ 'പ്രഗ്നന്‍സി ബൈബിള്‍' എന്ന പുസ്തകമാണ് പരാതിയ്ക്ക് ആധാരം.
‘ദ് ബെസ്റ്റ് ഓഫ് അഗതാ ക്രിസ്റ്റി’ സസ്‌പെന്‍സ് ത്രില്ലറുകളിലെ പകരം വെക്കാനാവാത്ത കൃതികളുടെ അപൂര്‍വ്വ…
ലോകത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ക്ലാസിക് സസ്‌പെന്‍സ് ത്രില്ലറുകളുടെ
ബൃഹദ്‌സമാഹാരം മലയാളത്തില്‍ ഇതാദ്യമായി, ‘ദ് ബെസ്റ്റ് ഓഫ് അഗതാ ക്രിസ്റ്റി’ സ്വന്തമാക്കാന്‍ പ്രിയ വായനക്കാര്‍ക്ക് ഒരു അവസരം കൂടി.
കേരള ആര്‍ക്കിടെക്ച്ചര്‍ ഫെസ്റ്റിവല്‍ ‘സ്‌പെയ്‌സസ് 2021’-ല്‍ ഇന്ന് പി.കെ. രാജശേഖരന്‍
ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്റെയും കേരള ലിറ്ററേച്ചർ ഫെസ്റ്റിവെലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്‌പെയ്‌സസ് ഫെസ്റ്റിന് ഇന്ന് (ജൂലൈ 15) തുടക്കമാകും
മലയാളത്തിന്റെ എഴുത്താചാര്യന്‍ എം ടി വാസുദേവന്‍നായര്‍ക്ക് ഇന്ന് 88–-ാം പിറന്നാൾ
മലയാളത്തിന്റെ എഴുത്താചാര്യന്‍ എം ടി വാസുദേവന്‍നായര്‍ ക്ക് ഇന്ന് 88–-ാം പിറന്നാൾ.ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം ജൂലൈ 15നും നക്ഷത്ര പ്രകാരം കര്‍ക്കടകത്തിലെ ഉത്രട്ടാതിയിലുമാണ് എംടിക്ക് പിറന്നാള്‍.