Browsing Category
Editors’ Picks
തോപ്പിൽ ഭാസിയുടെ ഭാര്യ അന്തരിച്ചു
ആലപ്പുഴ: നാടകകൃത്തും ചലച്ചിത്ര സംവിധായകനും കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായിരുന്ന തോപ്പില്‍ ഭാസിയുടെ ഭാര്യ അമ്മിണിയമ്മ (86) അന്തരിച്ചു. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം.
സി.ജെ.തോമസ്: ഒരു നാടകകാരന്റെ രൂപവത്കരണം
മലയാളനാടകശാഖയെ പ്രതിഭകൊണ്ടും ദര്‍ശനംകൊണ്ടും വ്യാഖ്യാനംകൊണ്ടും സമ്പന്നമാക്കിയ നാടകകൃത്ത് സി.ജെ. തോമസിന്റെ ചരമവാര്‍ഷിക ദിനമായിരുന്നു ഇന്നലെ.
എം.ടി വാസുദേവൻ നായർ; മലയാള ഭാഷയുടെ സുകൃതം
മലയാള ഭാഷയുടെ സുകൃതം എന്നു വിശേഷിപ്പിക്കുന്ന എഴുത്തുകാരൻ എം.ടി വാസുദേവൻ നായർക്ക് ഇന്ന് 88ാം പിറന്നാൾ. 1933 ജൂലായ് 15-നാണ് കൂടല്ലൂരിൽ എം.ടി. വാസുദേവൻ നായർ ജനിച്ചത്. പക്ഷേ, നാൾ പ്രകാരമുള്ള ജന്മദിനം കർക്കടകത്തിലെ ഉതൃട്ടാതിയാണ്.
‘ട്വിങ്കിൾ റോസയും പന്ത്രണ്ട് കാമുകന്മാരും’; പി കെ രാജശേഖരന്റെ പുസ്തക വിചാരം
ഡിസി ബുക്സ് ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ നാളെ (16 ജൂലൈ 2021) ജി ആർ ഇന്ദുഗോപന്റെ 'ട്വിങ്കിൾ റോസയും പന്ത്രണ്ടു കാമുകന്മാരും' എന്ന പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പി.കെ. രാജശേഖരൻ പങ്കെടുക്കുന്നു