DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

സ്ത്രീയുടെ അര്‍ത്ഥശാസ്ത്രം

ലോകത്തിനു മുമ്പാകെ ഭാരതം സമര്‍പ്പിച്ച ഏറ്റവും മഹത്തായ ഗ്രന്ഥങ്ങളിലൊന്നായി കൗടില്യന്‍ എഴുതിയ 'അര്‍ത്ഥശാസ്ത്രം' അറിയപ്പെടുന്നു. എന്നും എവിടെയും ഏതു സമൂഹവും അധികാരത്തിന്റെയും അധികാരം സൃഷ്ടിച്ച നിയമാവലിയുടെയും ചട്ടക്കൂടിനുള്ളില്‍…

മുകിലൻ: കുറഞ്ഞൊരു ചരിത്രകാലത്തിൽ ഉണ്ടായ വലിയ സംഭവപരമ്പരകളുടെ ചുരുളഴിക്കുന്ന ചരിത്രനോവൽ!

ജയിക്കുന്നവരുടെ മാത്രം ഇടമാണ് ചരിത്രം എന്ന പരമ്പരാഗതമായ ചൊല്ലിനുള്ള ശക്തമായ മറുപടിയാണ് ദീപു.പി യുടെ മുകിലൻ എന്ന നോവൽ. അല്ലെങ്കിൽ വേണാട് ആക്രമിച്ച ഒരു മുഗൾ യുദ്ധപ്രഭുവിനെ കേന്ദ്രകഥാപാത്രമാക്കി ഇങ്ങനെ ഒരു നോവൽ സൃഷ്ടിക്കപ്പെടുമായിരുന്നില്ല.

സുസ്‌മേഷ് ചന്ത്രോത്തിന്റെ പുസ്തകങ്ങള്‍ ഇപ്പോള്‍ വിപണിയില്‍

മലയാളത്തിലെ യുവസാഹിത്യകാരില്‍ പ്രമുഖനും 2004 ലെ ഡി സി നോവല്‍ മത്സര ജേതാവുമാണ് സുസ്‌മേഷ് ചന്ത്രോത്ത്. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ്…

ഡിസി /കറന്റ് പുസ്തകശാലകൾ ഞായർ, തിങ്കള്‍, ചൊവ്വ ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കും

പുസ്തക പ്രേമികൾക്കായി ഇതാ ഒരു സന്തോഷ വാർത്ത, ബക്രീദ് പ്രമാണിച്ചു സംസ്ഥാനത്തുടനീളമുള്ള ഡിസി /കറന്റ് ബുക്സ് പുസ്തകശാലകൾ ഞായർ തിങ്കൾ ചൊവ്വ (ജൂലൈ 18, 19, 20 തീയതികളിൽ) ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കും.