Browsing Category
Editors’ Picks
പി എഫ് മാത്യൂസിന്റെ ‘കടലിന്റെ മണം’; കവര്‍ച്ചിത്ര പ്രകാശനം 23ന്
പി എഫ് മാത്യൂസിന്റെ 'കടലിന്റെ മണം' എന്ന ഏറ്റവും പുതിയ പുസ്തകത്തിന്റെ കവര്‍ച്ചിത്ര പ്രകാശനം ജൂലൈ 23ന് സക്കറിയ നിര്‍വ്വഹിക്കും
‘ചട്ടമ്പിസ്വാമി പഠനങ്ങള്‍’ പ്രീബുക്കിങ് തുടരുന്നു
പി.കെ. പരമേശ്വരന്‍ നായര്‍ സ്മാരകട്രസ്റ്റും കറന്റ് ബുക്‌സും ചേര്‍ന്ന് പ്രസിദ്ധീകരിക്കുന്ന ‘ചട്ടമ്പിസ്വാമി പഠനങ്ങള്‍’ പ്രീബുക്കിങ് തുടരുന്നു. 2999 രൂപ മുഖവിലയുള്ള പുസ്തകം പ്രീപബ്ലിക്കേഷന്‍ വിലയായ 1,999 രൂപയ്ക്ക് ഡിസി ബുക്‌സ് ഓണ്‍ലൈന്‍…
വി.കെ.എന്‍-ന്റെയും കെ.ആര്‍ മീരയുടെയും പുസ്തകക്കൂട്ടങ്ങള്‍ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യൂ ഡിസി ബുക്‌സ്…
ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ബണ്ടില്‍ ഓഫറില്‍ ഇപ്പോള്‍ പ്രിയവായനക്കാര്‍ നിര്‍ദ്ദേശിച്ച പുതിയ ബണ്ടിലുകളും. വി.കെ.എന്‍-ന്റെയും കെ.ആര്‍ മീരയുടെയും പുസ്തകക്കൂട്ടങ്ങളാണ് പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്
‘ചട്ടമ്പിസ്വാമി പഠനങ്ങൾ ‘; പാലക്കാട് ശാഖയിലെ പ്രീ പബ്ലിക്കേഷൻ ഉദ്ഘാടനം
പി.കെ. പരമേശ്വരന്‍ നായര്‍ സ്മാരകട്രസ്റ്റും കറന്റ് ബുക്‌സും ചേര്‍ന്ന് പ്രസിദ്ധീകരിക്കുന്ന ‘ചട്ടമ്പിസ്വാമി പഠനങ്ങള്‍’ പുസ്തകത്തിന്റെ പാലക്കാട് ശാഖയിലെ ആദ്യ പ്രീബുക്കിങ് ( പ്രീ പബ്ലിക്കേഷൻ ഉദ്ഘാടനം) ഡിസി ബുക്സ് മാനേജർ സിദ്ധാർത്ഥനിൽ നിന്ന്…
കേരള ആര്‍ക്കിടെക്ച്ചര്‍ ഫെസ്റ്റിവല്‍ – സ്‌പെയ്‌സസ് 2021 രണ്ടാം വാരത്തിലേയ്ക്ക്
ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്റെയും കേരള ലിറ്ററേച്ചർ ഫെസ്റ്റിവെലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരള ആര്‍ക്കിടെക്ച്ചര്‍ ഫെസ്റ്റിവല്‍ – സ്‌പെയ്‌സസ് 2021 രണ്ടാം…