DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

വി.ജെ. ജയിംസിന്റെ ‘ബി നിലവറ’; പുസ്തക പ്രകാശനം ഇന്ന്

വി.ജെ. ജയിംസിന്റെ ‘ബി നിലവറ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ (21 ജൂലൈ 2021). ഡിസി ബുക്‌സ് ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ രാത്രി 7 മണിക്ക് നടക്കുന്ന പ്രകാശനച്ചടങ്ങില്‍ വി.ജെ. ജയിംസ്, പ്രദീപ് പനങ്ങാട്, മധുപാല്‍ എന്നിവര്‍ പങ്കെടുക്കും.

ഡിജിറ്റൽ യുഗവും അതിൽ മറഞ്ഞിരിക്കുന്ന അപകടകരമായ കെണികളും!

ഡാർക്ക് വെബ്ബ്, ഡീപ് വെബ്ബ് തുടങ്ങിയ പദങ്ങൾ ഡിജിറ്റൽ യുഗത്തിൽ ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടാവും. അവയെ അടിസ്ഥാനമാക്കി വന്ന മറ്റ് കഥകളോ നോവലുകളോ മലയാളത്തിലുണ്ടോ എന്നറിവില്ല

മനോഹരന്‍ വി. പേരകത്തിന്റെ പുസ്തകങ്ങള്‍

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച മനോഹരന്‍ വി. പേരകത്തിന്റെ 'ചാത്തച്ചന്‍' , 'കേറ്റങ്ങളുടെ മൂന്ന് ദശാബ്ദങ്ങള്‍' എന്നീ പുസ്തകങ്ങള്‍ ഇപ്പോള്‍ വിപണിയില്‍. സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും…

24 പുസ്തകക്കൂട്ടങ്ങളിലായി 100-ലധികം പുസ്തകങ്ങള്‍!

എല്ലാവരും ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട പുസ്തകങ്ങളുടെ വിവിധ ബണ്ടിലുകളുമായി ഡിസി ബുക്‌സ്.  24 പുസ്തകക്കൂട്ടങ്ങളിലായി 100-ലധികം പുസ്തകങ്ങളാണ് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ലഭ്യമാക്കിയിരിക്കുന്നത്.

‘ഇന്ത്യ എന്റെ പ്രണയ വിസ്മയം’; മുതുകാടിന്റെ ഭാരത യാത്രകൾ പുസ്തകരൂപത്തില്‍

നാല് വ്യത്യസ്ത ഭാരത യാത്രകൾ നടത്തി അപൂർവ നേട്ടം കൈവരിച്ച മുതുകാടിന്റെ ഭാരത യാത്രാനുഭവങ്ങൾ പുസ്തക രൂപത്തിലാക്കുന്നു. 'ഇന്ത്യ എന്ന പ്രണയ വിസ്മയം' എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഡിസി ബുക്‌സാണ് പ്രസിദ്ധീകരിക്കുന്നത്