DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

യോഗേന്ദര്‍ സിങ് യാദവ്; ടൈഗര്‍ ഹില്ലിലെ പോരാളി!

ലഡാക്കിലെ ദ്രാസ് സെക്ടറിലുള്ള ഏറ്റവും ഉയര്‍ന്ന കൊടുമുടിയായിരുന്നു ടൈഗര്‍ ഹില്‍. സുരക്ഷാപരമായി ഏറെ പ്രാധാന്യമുള്ള ഇടമായിരുന്നു അത്. അവിടെനിന്നു നോക്കിയാല്‍ ശ്രീനഗര്‍-ലേ ദേശീയപാത വ്യക്തമായി കാണാന്‍ കഴിയുമായിരുന്നു. പരിസരം മുഴുവന്‍…

ഇന്ന് ലോക കണ്ടല്‍ ദിനം; അറിയാം കല്ലേൻ പൊക്കുടൻ എന്ന കണ്ടൽ പൊക്കുടനെ!

പ്രകൃതിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന കണ്ടൽ വനങ്ങൾ സം‌രക്ഷിക്കുകയും, അവ നശിപ്പിച്ചാലുള്ള ഭവിഷത്തുകളെപ്പറ്റി ബോധവൽക്കരണം നടത്തുകയും ചെയ്തിരുന്ന മലയാളിയായ ഒരു പരിസ്ഥിതി പ്രവർത്തകൻ ആയിരുന്നു പൊക്കുടൻ

കേരള ആര്‍ക്കിടെക്ച്ചര്‍ ഫെസ്റ്റിവല്‍ – സ്‌പെയ്‌സസ് 2021; മൂന്നാം വാരത്തിലേയ്ക്ക്

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്റെയും കേരള ലിറ്ററേച്ചർ ഫെസ്റ്റിവെലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരള ആര്‍ക്കിടെക്ച്ചര്‍ ഫെസ്റ്റിവല്‍ – സ്‌പെയ്‌സസ് 2021 മൂന്നാം…

കാര്‍ഗില്‍ വിജയ് ദിവസ് ഇന്ന്; മഹാവിജയത്തിന്റെ വീരസ്മരണയില്‍ രാജ്യം

ഇന്ത്യ പാക് ചരിത്രത്തിലെ സുപ്രധാന പോരാട്ടങ്ങളിലൊന്നായിരുന്നു കാര്‍ഗില്‍ യുദ്ധം. മെയ് മൂന്നിന് ആരംഭിച്ച പോരാട്ടം ജൂലൈ 26 വരെ നീണ്ടു നിന്നു. കശ്മീരിലെ കാര്‍ഗിലില്‍ നുഴഞ്ഞു കയറ്റക്കാരെയും പാക് പാട്ടാളത്തേയും തുരത്തി ഇന്ത്യ നേടിയ ഐതിഹാസിക…

മലയാളത്തിലെ നിത്യഹരിത രചനകള്‍ക്കൊപ്പം ഏറ്റവും പുതിയ പുസ്തകങ്ങളും!

പലപ്പോഴായി പ്രിയ വായനക്കാര്‍ കമന്റുകളായും, മെസ്സേജുകളായും, മെയിലുകളായുമൊക്കെ വിലക്കുറവില്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ട 50-ലധികം ടൈറ്റിലുകളാണ് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ഇപ്പോള്‍ 25% വിലക്കുറവില്‍ ലഭ്യമാക്കിയിരിക്കുന്നത്.