Browsing Category
Editors’ Picks
ഒ എന്‍ വിയുടെ ‘കടല്‍ശംഖുകള്‍’; പി കെ രാജശേഖരന്റെ പുസ്തകവിചാരം, ക്ലബ് ഹൗസ് ചര്‍ച്ച ഇന്ന്
ഒ എന്‍ വിയുടെ അവസാനകവിതാസമാഹാരങ്ങളിലൊന്നായ ‘കടല്‍ശംഖുകള്‍‘
എന്ന പുസ്തകത്തെ മുന്‍ നിര്‍ത്തി പി.കെ. രാജശേഖരന് നയിക്കുന്ന ചര്‍ച്ച വെള്ളിയാഴ്ച (30 ജൂലൈ 2021). ഡിസി ബുക്സ് ക്ലബ് ഹൗസില്‍ രാത്രി 7.30ന് ആരംഭിക്കുന്ന ചര്‍ച്ചയില്‍ വായനക്കാര്‍ക്കും…
ജീവിതവും മരണവും ഒരേ സ്വപ്നത്തിന്റെ രണ്ട് അനുഭവമേഖലകളാകുന്ന കഥകള്‍!
തികച്ചും മൗലികവും വ്യത്യസ്തവുമായ രചനകളുമായി മലയാളകഥയില്‍ എഴുത്തിന്റെ മാന്ത്രികതകൊണ്ടുവന്ന തോമസ് ജോസഫിന്റെ വിട വാങ്ങല്‍ മലയാത്തിന് എന്നും വലിയ തീരാനഷ്ടമാണ്.
നിരൂപകരെ കുഴക്കിയിട്ടുള്ള ഏറ്റവും വലിയ പദപ്രശ്നം
ഒരു അത്ഭുതസമസ്യപോലെയാണ് തോമസ് ജോസഫിന്റെ കഥകള്‍. ഇത് അതിശയോക്തിപരമായിത്തോന്നാമെങ്കിലും സത്യമതാണ്, സത്യത്തിന്റെ ആ ഒരു പരിവേഷം തിരിച്ചറിയുന്നവരേറെയില്ലെങ്കിലും.
കഥാകൃത്ത് തോമസ് ജോസഫ് അന്തരിച്ചു
കഥാകൃത്ത് തോമസ് ജോസഫ് (67) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ഏറെക്കാലമായി കിടപ്പിലായിരുന്നു.
വിജ്ഞാനവും വിനോദവും പകരുന്ന വായനയ്ക്കായി ഇതാ 200 പുസ്തകങ്ങള്‍!
സ്വര്‍ഗം ഒരു വലിയ ലൈബ്രറിയായിരിക്കുമെന്ന് ഞാന്‍ പലപ്പോഴും സങ്കല്പിക്കാറുണ്ട്!'' ബോര്ഹെസൈ പറഞ്ഞിട്ടുണ്ട്. ആ സ്വര്‍ഗം ഇനി നിങ്ങളുടെ വീട്ടിലും ഒരുക്കാം ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ