DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

കഥകളിയാചാര്യന്‍ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി വിടവാങ്ങി

പ്രശസ്ത കഥകളി നടൻ ബ്രഹ്മശ്രീ നെല്ലിയോട് വാസുദേവൻ നമ്പൂതിരി ഓർമ്മയായി. കഥകളിയിൽ സഹൃദയ പ്രശംസനേടിയ ഒട്ടേറെ വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ള കലാകാരനാണ് നെല്ലിയോട് വാസുദേവൻ നമ്പൂതിരി. 

മോഷണജീവിതത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ച് തസ്‌കരന്‍ മണിയന്‍പിള്ള

മോഷണജീവിതത്തിലെയും ജയില്‍ ജീവിതത്തിലെയും അനുഭവങ്ങള്‍ പങ്കുവെച്ച് തസ്‌കരന്‍ മണിയന്‍പിള്ള. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ മുന്‍കാല ജീവിതാനുഭവങ്ങള്‍ വിശദീകരിച്ചത്.

‘കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍’ ഏറ്റവും പ്രിയപ്പെട്ട സാഹിത്യോത്സവം; മനു എസ് പിള്ള

'കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍' തനിക്ക് ഏറ്റവും പ്രിയപ്പെട്ട സാഹിത്യോത്സവമെന്ന് യുവചരിത്രകാരനും ഗ്രന്ഥകാരനുമായ മനു എസ് പിള്ള. ഇന്‍സ്റ്റഗ്രാമിലൂടെ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ആസക്തിയുടെ പലായനങ്ങള്‍

കുമാരനാശാന്‍ മുതല്‍ക്കിങ്ങോട്ട് മലയാളസാഹിത്യത്തില്‍ പലതവണ ബുദ്ധന്‍ കടന്നുവന്നിട്ടുണ്ട്. ബുദ്ധന്റെ വ്യക്തിജീവിതവും ആന്തരീകസംഘര്‍ഷങ്ങളും മുഖ്യാവലംബമാക്കിയ പ്രമേയങ്ങളായിരുന്നു അവയില്‍ ഏറെക്കുറെയും.