DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘ഒടിയന്‍’, ‘നിച്ചാത്തം’, ‘ബഹുരൂപികള്‍’ ; പി.കണ്ണന്‍കുട്ടിയുടെ…

'ഒടിയന്‍', 'നിച്ചാത്തം', 'ബഹുരൂപികള്‍' തുടങ്ങി ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പി.കണ്ണന്‍കുട്ടിയുടെ ശ്രദ്ധേയമായ മൂന്ന് നോവലുകള്‍ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ.

പാർശ്വവല്കരിക്കപ്പെട്ട മത്സ്യങ്ങൾക്ക് വേണ്ടി

സാഹിത്യത്തിന് അഭിജാത വിഷയങ്ങളോട് വിധേയത്വമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. അഭിജാത വിഷയം എന്നൊന്നുണ്ടോ എന്നുള്ളതാണ് അപ്പോൾ സ്വാഭാവികമായും ഉയരുന്ന ചോദ്യം

എം ശേഷഗിരി പ്രഭു എന്ന പ്രസിദ്ധ വൈയാകരണൻ

'വ്യാകരണമിത്രം' എന്ന മലയാളവ്യാകരണ ഗ്രന്ഥം രചിച്ചതു ശേഷഗിരി പ്രഭുവാണ്. വ്യാകരണപഠനം കുട്ടികൾക്ക് ലളിതമായി പറഞ്ഞുകൊടുക്കാനും മനസ്സിലാക്കാനും ഉതകുന്ന തരത്തിൽ പുസ്തകങ്ങൾ രചിച്ചു എന്നതാണ് ശേഷഗിരി പ്രഭുവിന്റെ മേന്മ

ഗാന്ധിയുടെ ജീവിതത്തിലെ അറിയപ്പെടാത്തതും അപ്രശസ്തവുമായ ഏടുകളിലേക്ക് ഒരു യാത്ര!

1893-ല്‍ ദക്ഷിണാഫ്രിക്കയിലേക്ക് കപ്പലേറുമ്പോള്‍ സ്വന്തം രാജ്യത്ത് പരാജിതനായ ഒരു വക്കീലായിരുന്നു മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. തുടര്‍ന്നുള്ള രണ്ടു പതിറ്റാണ്ടുകള്‍ അദ്ദേഹത്തെ മഹാത്മാഗാന്ധിയാക്കി മാറ്റി.

ഭൂമിയെ ഹരിതക്കുട ചൂടിച്ച അകിറ മിയാവാക്കി വിടവാങ്ങി

ഭൂമിയെ ഹരിതക്കുട ചൂടിച്ച ലോകപ്രശസ്തനായ ജാപ്പനീസ് പരിസ്ഥിതി സസ്യശാസ്ത്രജ്ഞന്‍ അകിറ മിയാവാക്കി വിടവാങ്ങി. 93 വയസ്സായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ജൂലൈ 16നായിരുന്നു അന്ത്യം.