DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

സുഹൃത്തേ, നാം വ്യത്യസ്തരാണെന്ന് എനിക്കറിയാമെങ്കിലും… ടാഗോര്‍ എഴുതിയ കവിത

സുഹൃത്തേ, നാം വ്യത്യസ്തരാണെന്ന് എനിക്കറിയാമെങ്കിലും എന്റെ മനസ്സ് അത് അംഗീകരിക്കുവാന്‍ വിസമ്മതിക്കുന്നു. കാരണം, പക്ഷികള്‍ പാടിക്കൊണ്ടിരുന്നപ്പോള്‍ നമ്മള്‍ രണ്ടുപേരും ഒരേ നിദ്രാവിഹീനമായ രാത്രിയില്‍ ഉണര്‍ന്നെഴുന്നേറ്റു.

സാഹിത്യ നിരൂപകന്‍ ഡോ. വി. സുകുമാരന്‍ അന്തരിച്ചു

കോഴിക്കോട്:  പ്രമുഖ സാഹിത്യ നിരൂപകൻ പ്രഫ. വി. സുകുമാരന്‍ (85) അന്തരിച്ചു. വെള്ളിയാഴ്​ച രാത്രി ഒമ്പതരയോടെ ഷൊർണൂരിനടുത്ത വാണിയംകുളത്തെ സ്വകാര്യ മെഡിക്കൽ കോളജ്‌ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യപ്രശ്‌നളെത്തുടര്ന്ന് കുറച്ചുദിവസമായി…

എഴുവന്തല ഉണ്ണികൃഷ്ണൻ സ്മാരക സാഹിത്യപുരസ്കാരം കവി വിനോദ് വൈശാഖിക്ക്

എഴുവന്തല ഉണ്ണികൃഷ്ണൻ സ്മാരക സാഹിത്യപുരസ്കാരം കവി വിനോദ് വൈശാഖിക്ക്.  സാഹിത്യകാരൻ എഴുവന്തല ഉണ്ണികൃഷ്ണന്റെ സ്മരണയ്‌ക്കായി എഴുവന്തല ഉണ്ണികൃഷ്ണൻ അനുസ്മരണ സമിതി ഏർപ്പെടുത്തിയ രണ്ടാമത് സാഹിത്യപുരസ്കാരമാണ് പ്രഖ്യാപിച്ചത്.

സൗമ്യവും ക്രൂരവുമായ ചരിത്ര – വർത്തമാനങ്ങളുമായി പച്ചക്കുതിര ഓഗസ്റ്റ് ലക്കം

സൗമ്യവും ക്രൂരവുമായ ചരിത്ര - വർത്തമാനങ്ങളുമായി  ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ ഓഗസ്റ്റ് ലക്കം ഇപ്പോള്‍ വിപണിയില്‍.  20 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ്…

കരകയറ്റാം കൈത്തറിയെ, ഇന്ന് ദേശീയ കൈത്തറിദിനം

കസവുസാരിയും കസവുമുണ്ടുമൊന്നുമില്ലാതെ മലയാളിക്ക് എന്ത് ഓണാഘോഷം? ഇന്ന് ദേശീയ കൈത്തറിദിനം. രാജ്യത്തെ എല്ലാ കൈത്തറി നെയ്ത്തുകാരെയും ബഹുമാനിക്കുന്നതിന്റെ ഭാഗമായി എല്ലാ വര്‍ഷവും ആഗസ്റ്റ് 7 ഇന്ത്യയില്‍ ദേശീയ കൈത്തറിനെയ്ത്തുകാരുടെ ദിനമായി ആചരിച്ചു…