Browsing Category
Editors’ Picks
‘കെ.പി.അപ്പന്‍’; നിരൂപണകലയില്‍ ക്ഷോഭത്തിന്റെ സൗന്ദര്യത്തെ അഴിച്ചുവിട്ട മലയാളത്തിന്റെ…
പുസ്തക അഭിപ്രായ പ്രകടനങ്ങളും കേവലമായ വിലയിരുത്തലുകളും കൊണ്ട് നിറഞ്ഞുനിന്നിരുന്ന നിരൂപണ സാഹിത്യത്തിലേക്ക് കര്‍ക്കശമായ നിഷ്ഠകളുമായി കടന്നുവന്ന കെ.പി അപ്പന്റെ എല്ലാ കൃതികളും പ്രശസ്തമായിരുന്നു.
‘ചട്ടമ്പിസ്വാമികൾ’ കേരളത്തിലെ സാമൂഹികനവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച ആത്മീയാചാര്യൻ
കേരളത്തിലെ സാമൂഹികനവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച ആത്മീയാചാര്യൻ ശ്രീ വിദ്യാധിരാജ പരമഭട്ടാരക ചട്ടമ്പിസ്വാമികളുടെ ജന്മവാര്ഷികദിനമാണ് ഇന്ന്. 1853 ആഗസ്റ്റ് 25-ന് തിരുവനന്തപുരത്ത് കൊല്ലൂർ ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.
‘ഞാനുമൊരു ഹിപ്പിയായിരുന്നു’!
1970-കളുടെ ആരംഭത്തില്‍ ലോകത്തിലെ പ്രമുഖരാജ്യങ്ങളിലെ യുവാക്കള്‍ക്കിടയില്‍ പുതിയൊരു ജീവിതശൈലി രൂപമെടുക്കാന്‍ തുടങ്ങി. ഇന്റര്‍നെറ്റ് നിലവിലില്ലാതിരുന്ന കാലത്ത്, പുത്തന്‍ ആശയങ്ങളുടെ നേര്‍ക്ക് കണ്ണുംകാതുമടച്ചിരുന്ന മാധ്യമങ്ങളുടെ കാലത്ത്…
‘മലയാളത്തമിഴന്‍’ കുരീപ്പുഴ ശ്രീകുമാര്‍ എഴുതിയ കവിത
സുബ്രഹ്മണ്യ ഭാരതിയോ
സുപ്രഭാത മാധുരിയോ
മധുരത്തേന് തുമ്പികളില്‍
കവിതയ്ക്കു തീ കൊളുത്തി
ഓംചേരി എന്‍.എന്‍ പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
പ്രൊഫ. ഓംചേരി എൻ.എൻ പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. 'ആകസ്മികം' എന്ന പേരിലുള്ള ഓർമക്കുറിപ്പുകളുടെ സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയും മംഗളപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.