DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘ മദര്‍ തെരേസ’ വിശുദ്ധമായൊരു വിസ്മയം

ജന്മംകൊണ്ട് അല്‍ബേനിയനും, പൗരത്വം കൊണ്ട് ഇന്ത്യനും, ജീവിതംകൊണ്ട് കത്തോലിക്ക സന്യാസിനിയുമായ മദര്‍ തെരേസ കൊല്‍ക്കത്തയിലെ ചേരി നിവാസികളുടെ ദുരവസ്ഥ കണ്ടു മനസലിഞ്ഞാണ് മിഷനറീസ് ഓഫ് ചാരിറ്റി തുടങ്ങി അഗതികള്‍ക്ക് വേണ്ടി തന്റെ ജീവിതം സമര്‍പ്പിച്ചത്.

ചെറുകാട് എന്ന ജനകീയ സാഹിത്യകാരന്‍

മലയാള നോവലിസ്റ്റും നാടകകൃത്തും കമ്മ്യൂണിസ്റ്റ് സഹയാത്രികനുമായിരുന്ന ചെറുകാട് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കിലെ ചെമ്മലശ്ശേരിയിലെ ചെറുകാട് പിഷാരത്ത് 1914 ഓഗസ്റ്റ് 26നാണ് ജനിച്ചത്. ഗോവിന്ദപിഷാരോടി എന്നായിരുന്നു യഥാര്‍ത്ഥ പേര്.

ചെറിയ ലോകവും വലിയ മാങ്ങയും!

പ്രാദേശികതയുടെ കടുംചുനയിറ്റുന്ന കോമാങ്ങയിലെ കവിതകളിലൂടെ നന്ദനൻ വളരെ ഗഹനമായ ആത്മാന്വേഷണയാത്രകൾ ചെയ്യുന്നുണ്ട്: പലപ്പോഴും ആ യാത്രകൾ മുളളമ്പത്ത് എന്ന ഗ്രാമവും മലയാളവും മഹാഭാരതവും കടന്ന് ബഹുദൂരം ചെല്ലുന്നുണ്ട്

മാപ്പിളപ്പാട്ടും ഓര്‍മ്മകളും

മോയിന്‍കുട്ടി വൈദ്യരുടെ ബദ്‌റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍, ബദര്‍ പടപ്പാട്ട് എന്നീ കാവ്യങ്ങളെ മുന്‍നിര്‍ത്തി ബ്രിട്ടീഷുകാരനായഎഫ്. ഫോസറ്റ് ഇന്ത്യന്‍ ആന്റിക്വാറിയില്‍ (1889, 1901) എഴുതിയ പഠനങ്ങളാണ്, കണ്ടുകിട്ടിയതില്‍ വെച്ച് ഏറ്റവും…