DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

വെട്ടം മാണി ജന്മശതാബ്ദി സ്മാരക പ്രഭാഷണം ഇന്ന്‌

പുരാണിക് എന്‍സൈക്ലോപീഡിയ എന്ന അമൂല്യ ഗ്രന്ഥത്തിന്റെ രചനയിലൂടെ പ്രശസ്തനായ വെട്ടം മാണി യുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഡിസി ബുക്സ് സംഘടിപ്പിക്കുന്ന വെട്ടം മാണി ജന്മശതാബ്ദി സ്മാരക പ്രഭാഷണം ഇന്ന്‌

പ്രൊഫ. ടി.ജെ. ജോസഫിന്റെ ‘അറ്റുപോകാത്ത ഓര്‍മ്മകള്‍’ ; ഇംഗ്ലീഷ് പരിഭാഷ സെപ്റ്റംബറില്‍ പുറത്തിറങ്ങും

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച  പ്രൊഫ.ടി.ജെ.ജോസഫിന്റെ ആത്മകഥ  അറ്റുപോകാത്ത ഓര്‍മ്മകള്‍’ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങി. പെന്‍ഗ്വിന്‍ ബുക്‌സാണ് ഇംഗ്ലീഷ് പരിഭാഷയുടെ പ്രസാധകര്‍. നന്ദകുമാര്‍ കെ യാണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

ഫ്രാന്‍സെസ്‌ക് മിറാലെസിന് ഇന്ന് ജന്മദിനം

ജീവിതം ആനന്ദകരമാക്കാനുള്ള ജാപ്പനീസ് രഹസ്യങ്ങള്‍ ലോകത്തിന് പറഞ്ഞുകൊടുത്ത എഴുത്തുകാരില്‍ ഒരാളായ ഫ്രാന്‍സെസ്‌ക് മിറാലെസിന് ഇന്ന് ജന്മദിനം. 

വെട്ടം മാണി ജന്മശതാബ്ദി ‘പുരാണ പ്രശ്‌നോത്തരി’; ഉത്തരം നല്‍കൂ സമ്മാനം നേടൂ

പുരാണിക് എന്‍സൈക്ലോപീഡിയ എന്ന അമൂല്യ ഗ്രന്ഥത്തിന്റെ രചനയിലൂടെ പ്രശസ്തനായ വെട്ടം മാണി യുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പുസ്തകപ്രേമികള്‍ക്കായി ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന വെട്ടം മാണി ജന്മശതാബ്ദി പുരാണ പ്രശ്‌നോത്തരിയില്‍ ഇന്ന് മുതല്‍…

നിർമാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു

പ്രശസ്ത പാചകവിദഗ്ദ്ധനും ബിഗ് ഷെഫുമായ നൗഷാദ് അന്തരിച്ചു. രോഗബാധയെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമയാണ്.