DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

23-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണവും 47-ാമത് വാര്‍ഷികാഘോഷവും തിങ്കളാഴ്ച

ഡി സി ബുക്‌സിന്റെ 47-ാമത് വാര്‍ഷികാഘോഷവും 23-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണവും ആഗസ്റ്റ് 30ന്.  കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഓണ്‍ലൈനായാണ് ഈ വര്‍ഷം ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

സോണിയ റഫീക്കിന്റെ ഏറ്റവും പുതിയ പുസ്തകം ‘പെണ്‍കുട്ടികളുടെ വീട് ‘; ആശംസകളുമായി ശശി തരൂര്‍

ചരിത്രത്തിലെവിടെയും അടയാളപ്പെടുത്താത്ത മൂന്ന് സ്ത്രീജീവിതങ്ങളിലൂടെ  അറബ് ദേശത്തിന്റെ അറിയാക്കഥകള്‍ സോണിയ പറയുന്നു. 

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മതേതരനായ നേതാവായിരുന്നു: കെ എം ജാഫര്‍

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മതേതരനായ നേതാവായിരുന്നുവെന്ന് കെ എം ജാഫര്‍. ജീവിതത്തിലുടനീളം മതേതര നിലപാടുകള്‍ വളരെ ശക്തമായി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പിന്തുടര്‍ന്നു പോന്നിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഇംഗ്ലീഷ് സിലബസിൽ നിന്ന് മഹേശ്വതാ ദേവിയുടെ ‘ദ്രൗപതി’ ഒഴിവാക്കി ഡൽഹി സർവകലാശാല; വിവാദം

ഡൽഹി സർവകലാശാലയിലെ ബി.എ. (ഓണേഴ്‌സ്) ഇംഗ്ലീഷ് ബിരുദ കോഴ്‌സിന്റെ സിലബസിൽ നിന്ന് പ്രശസ്ത എഴുത്തുകാരി മഹാശ്വേതാ ദേവിയുടെ ചെറുകഥ 'ദ്രൗപദി' ഒഴിവാക്കാൻ തീരുമാനിച്ച് അക്കാദമിക് കൗൺസിൽ

വിക്തോർ യൂഗോയുടെ ‘പാവങ്ങൾ’; ഡോ‌. പി.കെ രാജശേഖരൻ നയിക്കുന്ന ചർച്ച ഇന്ന്

വിക്തോർ യൂഗോയുടെ 'പാവങ്ങൾ' എന്ന പുസ്തകത്തെക്കുറിച്ച് ഡോ‌. പി.കെ രാജശേഖരൻ നയിക്കുന്ന ചർച്ച ഇന്ന് ( 28 ആഗസ്റ്റ് 2021) രാത്രി 8ന് ബുക്സ്റ്റാള്‍ജിയ ക്ലബ്‌ഹൗസിൽ.  പ്രിയവായനക്കാര്‍ക്കും ചര്‍ച്ചയില്‍ പങ്കെടുക്കാം.