Browsing Category
Editors’ Picks
അച്ചടിയും മലയാളഭാഷയും
അച്ചടിയന്ത്രം 1821-ൽ കോട്ടയത്ത് സ്ഥാപിച്ചെങ്കിലും മലയാളം അച്ചുകൾ വാർത്തുണ്ടാക്കാനുള്ള യന്ത്രം കിട്ടുകയായിരുന്നു അടുത്ത ബുദ്ധിമുട്ട്.
എം സുകുമാരന്‍ സ്മാരക സാഹിത്യ പുരസ്‌കാരം എസ് ഹരീഷിന്റെ ‘മീശ’യ്ക്ക്
അന്തരിച്ച പ്രശസ്ത എഴുത്തുകാരന്‍ എം.സുകുമാരന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ എം സുകുമാരന്‍ സ്മാരക സാഹിത്യ പുരസ്‌കാരം എസ് ഹരീഷിന്റെ 'മീശ'യ്ക്ക്.
12-ാം വയസ്സിൽ ‘പ്രഹ്ലാദചരിതം’; കെ. സി. കേശവപിള്ളയെ ഓര്‍ക്കുമ്പോള്‍
സരസഗായകകവിമണി കെ. സി. കേശവപിള്ളയുടെ ചരമവാര്‍ഷികദിനമാണ് ഇന്ന്. കേശവീയം മഹാകാവ്യത്തിന്‍റെ കര്‍ത്താവായ കൊല്ലം പരവൂര്‍ സ്വദേശി കെ.സി.കേശവപിള്ള മലയാളത്തിലെ മഹാകവി മാത്രമായിരുന്നില്ല പ്രതിഭാധനനായ സംഗീതജ്ഞന് കൂടിയായിരുന്നു.
‘റിച്ച് ഡാഡ് പുവര്‍ ഡാഡ്’; സാമ്പത്തിക വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള…
‘നിങ്ങള്‍ ദരിദ്രനായി ജനിക്കുന്നുവെങ്കില്‍ അതൊരിക്കലും നിങ്ങളുടെ കുറ്റമല്ല. എന്നാല്‍ ദരിദ്രനായിട്ടാണ് മരിക്കുന്നതെങ്കില്‍ അതു നിങ്ങളുടെ മാത്രം കുറ്റമാണ്’ മൈക്രോസോഫ്റ്റിന്റെ തലവന്‍ ബില്‍ ഗേറ്റ്‌സിന്റെ ഈ വാക്കുകള്‍ കേള്‍ക്കാത്തവരുണ്ടാവില്ല
‘ശിഖണ്ഡിനി’; ഒന്നായതിനെ മറ്റൊന്നാക്കി വളര്‍ത്തുന്ന സമൂഹത്തിന്റെ അനീതിയ്‌ക്കെതിരെ ഉള്ള…
അംബയെയും സഹോദരിമാരെയും തേരിലേയ്ക്ക് വലിച്ചു കയറ്റുന്ന ഭീഷ്മരെ 'നരാധമൻ' എന്ന് വിളിക്കാൻ ഷീജ മടിക്കുന്നില്ല. 'വലിച്ചിഴച്ചു തേരിലേയ്ക്ക് നിർദ്ദയം നരാധമൻ' എന്ന് പറയുമ്പോൾ കുട്ടിക്കൃഷ്ണമാരാരിൽ നിന്നും ഒരുപടി കൂടി മുന്നോട്ട് പോവുകയാണ് കവി…