DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

മലയാളിയുടെ വല്യേട്ടന് ഇന്ന് 70-ാം പിറന്നാള്‍; ആശംസകളുമായി താരങ്ങളും ആരാധകരും

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് പിറന്നാള്‍. 1951 സെപ്തംബര്‍ 7 ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പ് എന്ന സ്ഥലത്ത് ജനിച്ച പി ഐ. മുഹമ്മദ് കുട്ടി പിന്നീട് മലയാളികളുടെ സ്വകാര്യ അഹങ്കാരമായി വളരുകയായിരുന്നു

‘പച്ചക്കുതിര’ സെപ്റ്റംബര്‍ ലക്കം ഇപ്പോള്‍ വിപണിയില്‍

ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ സെപ്റ്റംബര്‍ ലക്കം ഇപ്പോള്‍ വിപണിയില്‍.  20 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും. മാസിക…

‘കേരളഭക്ഷണചരിത്രം രുചികള്‍ പാചകക്കുറിപ്പുകളോടെ’ ഒരു കൊതിയൂറും പുസ്തകം: രാജ് കലേഷ്

കേരളത്തിന്റെ ഭക്ഷണചരിത്രവും രുചിഭേദങ്ങളും പാചകരീതികളും വിശദമാക്കുന്ന 'കേരളഭക്ഷണചരിത്രം രുചികള്‍ പാചകക്കുറിപ്പുകളോടെ' എന്ന പുസ്തകത്തിന് ആശംസകളുമായി അവതാരകനും മാജിക് കലാകാരനുമൊക്കെയായ രാജ് കലേഷ്.

ഹൃദ്യവും സുഗന്ധപൂരിതവുമായ ഉപമകളുടെ നനുത്ത മഴയുടെ പനിനീർ സ്പർശമേൽക്കണോ?

ഹൃദ്യവും സുഗന്ധപൂരിതവുമായ ഉപമകളുടെ നനുത്ത മഴയുടെ പനിനീർ സ്പർശമേൽക്കണോ? എങ്കിൽ വി.എച്ച്.നിഷാദിന്റെ പുതിയ കഥാസമാഹാരമായ മലാലാ ടാക്കീസ് വായിക്കുക തന്നെ വേണം.

ഇഷ്ടപുസ്തകങ്ങള്‍ ഇനി നിങ്ങളുടെ വീട്ടുമുറ്റത്ത് ; പുതിയ ഉദ്യമവുമായി ആലപ്പുഴ നഗരസഭ

പുസ്തകപ്രേമികളായ ആലപ്പുഴ നഗരവാസികള്‍ക്കായി ഇതാ ഒരു സന്തോഷവാര്‍ത്ത. പ്രിയ എഴുത്തുകാരുടെ പുസ്തകങ്ങള്‍ വീട്ടുമുറ്റത്ത് എത്തിച്ച് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ആലപ്പുഴ നഗരസഭ. ‘വിജ്ഞാനനഗരം വായനശാലാ വാതിൽപ്പടിയിൽ’ എന്ന പദ്ധതിയുടെ ഭാഗമായാണ്…