Browsing Category
Editors’ Picks
‘ഇ.സന്തോഷ് കുമാറിന്റെ കഥകള്‍’; പി.കെ. രാജശേഖരന് നയിക്കുന്ന ക്ലബ്ബ് ഹൗസ് ചര്‍ച്ച…
'ഇ.സന്തോഷ് കുമാറിന്റെ കഥകളെ' ആസ്പദമാക്കി പി.കെ. രാജശേഖരന് നയിക്കുന്ന ചര്‍ച്ച ഞായറാഴ്ച
ക്രൈസ്തവ ന്യൂനപക്ഷത്തിലെ അസമത്വങ്ങള്‍
വ്യത്യസ്ത ജാതി വിശ്വാസ ക്രമങ്ങളുള്ള കേരളത്തിലെ ക്രിസ്ത്യന്‍ വിശ്വാസികളെ പഠിക്കുവാനായി തിരഞ്ഞെടുത്ത സര്ക്കാര്കമ്മീഷനില് അംഗങ്ങളായെത്തിയത് രണ്ട് മുന്നോക്ക ക്രിസ്ത്യന്‍ പ്രതിനിധികളും ഒരു ആംഗ്ലോഇന്ത്യന് പ്രതിനിധിയുമാണ്
മാക്ട ലെജൻഡ് ഓണർ പുരസ്കാരം സംവിധായകൻ കെ എസ് സേതുമാധവന്
ജോൺ പോൾ ചെയർമാനും കലൂർ ഡെന്നീസ് കൺവീനറും ഫാസിൽ, സിബി മലയിൽ, കമൽ എന്നിവർ ജൂറി അംഗങ്ങളുമായിരുന്നു.
‘എം.മുകുന്ദന്റെ കഥകൾ’ പഴകുന്തോറും വീര്യം കൂടുന്ന ഫ്രഞ്ച് വീഞ്ഞ്!
ആർത്തവം ദൈവത്തിനിഷ്ടമില്ലാത്തതിനാൽ വിവാഹത്തിന്റെന്ന് ആർത്തവം വരുമെന്ന് ഭയന്ന് ആത്മഹത്യ ചെയ്യുന്ന ശ്രീപാർവതി എന്ന ഇരുപത്തിരണ്ടുകാരി ആരുടെ ഇരയാണെന്ന് 'അന്തർമുഖി' എന്ന കഥയിലൂടെ മുകുന്ദൻ ചിന്തിപ്പിക്കുന്നു
വി.ഷിനിലാലിന്റെ ‘സമ്പര്‍ക്കക്രാന്തി’; പുസ്തകചര്‍ച്ച നാളെ
സമകാലിക ഇന്ത്യന്‍ അവസ്ഥകളിലൂടെ സഞ്ചരിക്കുന്ന വി.ഷിനിലാലിന്റെ സമ്പര്‍ക്കക്രാന്തി, തീവണ്ടിയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട മലയാളത്തിലെ ആദ്യ നോവല്‍ എന്ന വിശേഷണത്തോടെയാണ് പുറത്തിറങ്ങിയത്