DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

നമ്മളെങ്ങനെ ഒരു തോറ്റ സമൂഹമായി മാറി?

എറണാകുളത്തെ വാത്തുരുത്തി എന്ന സ്ഥലത്ത് നിന്ന് കുട്ടനാട്ടേക്ക് പറിച്ച് നടപ്പെടുന്ന അസീസ് എന്ന ഒരു കൂലിത്തൊഴിലാളിയിൽ നിന്ന് പഠാണി അസീസ് ഖാൻ സാഹിബ് എന്നതിലേക്കുള്ള അയാളുടെ പരിണാമത്തിന്റെ കഥ

കെ.ആര്‍. മീരയുടെ നോവല്‍ ‘ഘാതകന്‍’പുതിയ പതിപ്പ് വായനക്കാരിലേയ്ക്ക്

സമൂഹത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ച കെ.ആര്‍. മീരയുടെ നോവല്‍ 'ഘാതകന്റെ' പുതിയ പതിപ്പ് ഡി സി ബുക്‌സിലൂടെ വായനക്കാരിലേയ്ക്ക്. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് പുസ്തകശാലകളിലൂടെയും നിങ്ങളുടെ കോപ്പി…

മലയാളി മരണവുമായി പ്രണയത്തിലാണ്: സുഗതകുമാരി

ആത്മഹത്യചെയ്തവരില്‍ ഏറെയും ഹിന്ദുമതവിശ്വാസികളായിരുന്നു. കൂട്ടുകുടുംബവ്യവസ്ഥ നഷ്ടപ്പെട്ടപ്പോള്‍ ഏറ്റവുമധികം നഷ്ടം സംഭവിച്ചത് ഹൈന്ദവര്‍ക്കായിരുന്നു. കൂടാതെ മതത്തിന്റെ ആലംബം ഹിന്ദുവിനു കിട്ടാറില്ല. ക്രിസ്ത്യാനിക്ക് പള്ളിയുടെ സുശക്തമായ…

പുസ്തകപ്രേമികള്‍ക്കായി സര്‍പ്രൈസ് ഓഫറുകളുമായി ഡിസി ബുക്‌സ്!

പുസ്തകപ്രേമികള്‍ക്കായി അത്യുഗ്രന്‍ സര്‍പ്രൈസ് ഓഫറുകളുമായി ഡിസി ബുക്‌സ്. ഓരോ 24 മണിക്കൂറിലും വ്യത്യസ്തങ്ങളായ 16 പുസ്തകങ്ങള്‍ വായനക്കാരെ തേടിയെത്തും