Browsing Category
Editors’ Picks
മള്‍ബറിക്കാട്; കെ.എന്‍ പ്രശാന്ത് എഴുതിയ കഥ
മഴക്കാലം കഴിഞ്ഞിരുന്നില്ല.വെയില്‍ തെളിഞ്ഞിരുന്നെങ്കിലും ഇടയ്ക്കിടെ കാര്‍മേഘങ്ങള്‍ കൂട്ടമായി മല ഇറങ്ങി വന്ന് വലിയ തുള്ളികളില്‍ ആര്‍ത്തു പെയ്ത് ഒന്നും അറിയാത്ത പോലെ എവിടേക്കോ പൊയിക്കൊണ്ടിരുന്നു. അങ്ങനെ ഒരു ദിവസം ഇരുട്ടിക്കഴിഞ്ഞാണ്…
സ്വാമി അഗ്നിവേശ്, വര്‍ഗീയ ശക്തികള്‍ക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച വ്യക്തി
ആര്യസമാജ പണ്ഡിതനും സാമൂഹിക പ്രവര്‍ത്തകനും മുന്‍ എംപിയുമായ സ്വാമി അഗ്നിവേശിന്റെ ഓര്‍മ്മകള്‍ക്ക് ഒരു വയസ്സ്. 2019 ജനുവരിയില്‍ നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നടി പദ്മപ്രിയയോടൊപ്പമുള്ള സെഷനില്‍ സ്വാമി അഗ്‌നിവേശും പങ്കെടുത്തിരുന്നു.
കൈകോർത്ത് നടക്കുന്ന ബുദ്ധനും ബോബി തോമസും
രണ്ടുതരത്തിലുള്ള ബുദ്ധന്മാരാണ് ഇപ്പോൾ ജനങ്ങൾക്ക് പ്രിയമായിരിക്കുന്നത്; ഒന്ന്, ധ്യാനമാർഗ്ഗത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന ദൈവബുദ്ധൻ, രണ്ട്, രാഷ്ട്രീയത്തിലേക്ക് സന്നിവേശിപ്പിക്കപ്പെട്ട വിമോചനപ്പോരാളിയായ നവയാനത്തിന്റെ രാഷ്ട്രീയബുദ്ധൻ
ലോകം നടുങ്ങിയ ഭീകരാക്രമണത്തിന് രണ്ട് പതിറ്റാണ്ട്
ലോകത്തെ ഞെട്ടിച്ച അമേരിക്കയിലെ ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഇരുപതു വര്‍ഷം തികയുന്നു. അഫ്ഗാനിസ്ഥാനെ താലിബാന് വിട്ടുകൊടുത്ത് അമേരിക്ക പിന്മാറിയ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ വാർഷിക ദിനം എന്നതും ശ്രദ്ധേയം.
‘സുബ്രഹ്മണ്യ ഭാരതി’ അനാചാരങ്ങള്‍ക്കെതിരെ പോരാടിയ കവിശ്രേഷ്ഠന്‍
സുപ്രസിദ്ധ തമിഴ് കവിയും സ്വാതന്ത്ര്യസമരസേനാനിയും സാമൂഹിക പരിഷ്ക്കർത്താവും ബഹുഭാഷാ പണ്ഡിതനും പത്രപ്രവർത്തകനുമെല്ലാമായിരുന്ന സുബ്രഹ്മണ്യ ഭാരതിയുടെ ചരമവാര്‍ഷികദിനമാണ് സെപ്തംബർ 11.