DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘റബ്ബോനി’ ബൈബിളിന്റെ ഒരു പുനർവായന

യേശു സ്നേഹമാണ്,സഹനമാണ് എന്ന് ഉയർത്തിക്കാണിക്കയും ദൈവരാജ്യം സ്വപ്നം കാണുകയും ചെയ്യുമ്പോൾ, പത്രോസിന്റെ പാറമേൽ പള്ളിപണിത് സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഞങ്ങളുടെ കൈയ്യിലുണ്ടെന്ന സഭാനേതൃത്വത്തിനു മുന്നിൽ യേശുവിനെ ഉയർത്തികാണിക്കുകയാണ് എഴുത്തുകാരി.

ഒ പി സുരേഷിന്റെ ‘ താജ്മഹൽ’ ; കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതി

 2015 മുതല്‍ 18 വരെ എഴുതിയ 35 കവിതകളാണ് സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പ്രസിദ്ധീകരിക്കപ്പെട്ട സമയത്ത് തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ കവിതയായിരുന്നു ‘താജ്മഹല്‍’.

അഗതാ ക്രിസ്റ്റി, അപസര്‍പ്പക കഥകളുടെ റാണി

70 ഓളം ഡിറ്റക്ടീവ് നോവലുകളും നൂറിലധികം കഥകളും അഗതാ ക്രിസ്റ്റി എഴുതി. പതിനാല് നാടകങ്ങള്‍ രചിച്ചതില്‍ ദി മൗസ് ട്രാപ്പ് എന്ന നാടകം ലണ്ടനില്‍ മുപ്പതു വര്‍ഷത്തോളം തുടര്‍ച്ചയായി വേദിയില്‍ അവതരിപ്പിച്ചു

ബുക്കര്‍ സമ്മാനം 2021; ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു, ആറ് പുസ്തകങ്ങള്‍ പട്ടികയില്‍

ലോങ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരന്‍ സഞ്ജീവ് സഹോട്ടയുടെ 'ചൈന റൂം' പട്ടികയില്‍ നിന്നും പുറത്തായി