Browsing Category
Editors’ Picks
ആഗോളപ്രാദേശികതയുടെ ആഘോഷം
267 മലയാളി കലാകാരരുടെ 3000 ത്തോളം കലാസൃഷ്ടികള്‍ ആറ് വേദികളിലായി പ്രദര്‍ശിപ്പിക്കുന്ന സമകാലികകലാ പ്രദര്‍ശനമാണ് 'ലോകമേ തറവാട്'
മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ.എം.റോയ് അന്തരിച്ചു
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.എം.റോയ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്നു വിശ്രമത്തിലിരിക്കെയാണ് അന്ത്യം. പത്രപ്രവര്‍ത്തകന്‍, നോവലിസ്റ്റ്, അധ്യാപകന്‍ എന്നീ നിലയില്‍ പ്രസിദ്ധിയാര്‍ജിച്ച ബഹുമുഖ പ്രതിഭയാണ്…
കെ പി അപ്പനെ വീണ്ടും ഓർക്കുമ്പോൾ ; പി.കെ. രാജശേഖരന്‍ നയിക്കുന്ന ക്ലബ്ബ് ഹൗസ് ചര്‍ച്ച നാളെ
പുസ്തക അഭിപ്രായ പ്രകടനങ്ങളും കേവലമായ വിലയിരുത്തലുകളും കൊണ്ട് നിറഞ്ഞുനിന്നിരുന്ന നിരൂപണ സാഹിത്യത്തിലേക്ക് കര്‍ക്കശമായ നിഷ്ഠകളുമായി കടന്നുവന്ന കെ.പി അപ്പന്റെ എല്ലാ കൃതികളും പ്രശസ്തമായിരുന്നു.
പുസ്തക പരിചയം ,റോസി തമ്പിയുടെ ‘റബ്ബോനി’; വീഡിയോ
പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി സംഘടിപ്പിക്കുന്ന പുസ്തക പരിചയത്തില്‍ റോസി തമ്പിയുടെ ‘റബ്ബോനി‘ എന്ന നോവല്‍ ഡോ: സി.ഗണേഷ് പരിചയപ്പെടുത്തുന്നു
എം. ഗോവിന്ദന്‍; ആധുനിക മലയാളസാഹിത്യത്തിന്റെ വഴികാട്ടി
ആധുനികസാഹിത്യത്തെയും പ്രത്യയശാസ്ത്രങ്ങളെയും ആര്‍ജ്ജവത്തോടെ നിരീക്ഷിക്കുകയും അവയോടു പ്രതികരിക്കുകയും ചെയ്ത ചിന്തകനായിരുന്നു എം. ഗോവിന്ദന്‍