Browsing Category
Editors’ Picks
പുസ്തകപ്രേമികള്‍ക്ക് പ്രിയം പ്രിന്റ് ബുക്കുകളോടോ, ഇ-ബുക്കുകളോടോ?
പുതിയൊരു പുസ്തകം തുറക്കുമ്പോള്‍ പുത്തന്‍ കടലാസിന്റെയും അച്ചടിമഷിയുടെയും മണം ആസ്വദിച്ചു വായനയാരംഭിക്കുന്നതിന്റെ ഗൃഹാതുരത മലയാളിക്ക് ഇന്നും കൈമോശം വന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് പ്യൂ റിസേര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വ്വേ ഫലങ്ങള്‍
വൈക്കം ചന്ദ്രശേഖരൻ നായർ പുരസ്കാരം കെ.കെ. കൊച്ചിന്
പൊതുബോധത്തിന്റെ മാനവികാംശം ഉൾക്കൊള്ളുന്ന കുറെ പച്ച മനുഷ്യരുടെ ജീവിതരേഖ മാത്രമല്ല, ചരിത്രത്തിലിടം നേടാതെ പോയ അരികുജീവിതങ്ങളുടെ പ്രാതിനിധ്യം കൂടിയാണ് ' ദലിതൻ' എന്ന ആത്മകഥാഖ്യാനത്തിലൂടെ കെ.കെ. കൊച്ച് അടയാളപ്പെടുത്തുന്നതെന്ന് 'അവാർഡു കമ്മിറ്റി…
‘കേരളത്തിലെ അടിമകൾ: അറിയപ്പെടാത്ത ചരിത്രം’; ഡി സി ബുക്‌സ് ബുക്ക്മാര്‍ക്കില്‍ ഇന്ന്…
ഡി സി ബുക്‌സ് ബുക്ക്മാര്‍ക്ക് വീഡിയോ സീരീസില്‍ ഇന്ന് (20സെപ്റ്റംബര്‍ 2021) 'കേരളത്തിലെ അടിമകൾ: അറിയപ്പെടാത്ത ചരിത്രം' എന്ന വിഷയത്തില്‍ വിനില്‍ പോളും ദിനു കെ യും സംസാരിക്കുന്നു.
‘അമ്മ’; കലാമണ്ഡലം ഗോപിയുടെ കവിതാസമാഹാരം പ്രകാശനം ചെയ്തു
കലാമണ്ഡലം ഗോപിയുടെ ‘അമ്മ’ എന്ന കവിതാസമാഹാരം മന്ത്രി കെ. രാധാകൃഷ്ണൻ പ്രകാശനം ചെയ്തു. കേരള കലാമണ്ഡലത്തില്‍ സംഘടിപ്പിച്ച ഗുരുസ്മരണദിനാചരണ-പുരസ്‌കാരസമര്‍പ്പണ ചടങ്ങിലാണ് പുസ്തകം പ്രകാശനം ചെയ്തത്.
കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് ഡോ. എം ലീലാവതിക്ക്
സാഹിത്യരംഗത്തെ സമഗ്ര സംഭാവനക്കാണ് ഈ ബഹുമതി. വിവിധ ഭാഷകളിൽ വ്യക്തിമുദ്ര പതിപ്പിക്കുന്ന വ്യക്തികൾക്കാണ് ഫെലോഷിപ്പ് നൽകുന്നത്.