Browsing Category
Editors’ Picks
ചപ്പല്‍; അസീം താന്നിമൂട് എഴുതിയ കവിത
പെരിയ ശങ്കയാല്‍
മടിച്ചു നില്ക്കുമ്പോള്
മരണവീട്ടീന്നെന്
ചെരുപ്പുമായതാ
മരിച്ച ചങ്ങാതീ-
ടകന്ന ബന്ധുവ-
ന്നരികില്‍ നില്ക്കുന്നു
ശ്വാസഗതി: പ്രകൃതിയും മനുഷ്യരും ഇഴചേരുന്ന കഥകൾ
കഥകൾ വായിക്കുമ്പോൾ ജേക്കബിൻ്റെ നാട്ടിലൂടെ വീശുന്ന കാറ്റ് വരെ കഥകളിലൂടെ ഒഴുകി വായനക്കാരിൽ കുളിര് പരത്തുന്നു. ജേക്കബിൻ്റെ കഥകളിലൂടെ പ്രകൃതിയുടെ വശ്യത ആവോളം ആസ്വദിക്കാൻ വായനക്കാർക്ക് കഴിയുന്നുണ്ട്.
‘ഭരണഘടന ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അതിജീവന ചരിത്രം’; ഡി സി ബുക്‌സ് ബുക്ക്മാര്‍ക്കില്‍…
ഡി സി ബുക്‌സ് ബുക്ക്മാര്‍ക്ക് വീഡിയോ സീരീസില്‍ ഇന്ന് (23 സെപ്റ്റംബര്‍ 2021) 'ഭരണഘടന ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അതിജീവന ചരിത്രം' എന്ന പുസ്തകത്തെക്കുറിച്ച് എഴുത്തുകാരന്‍
അഡ്വ.വി.എന്‍.ഹരിദാസ് സംസാരിക്കുന്നു
സിഗ്മണ്ട് ഫ്രോയിഡ്; മനഃശാസ്ത്രത്തെ അന്ധവിശ്വാസങ്ങളിൽ നിന്ന് വേർപെടുത്തി ഒരു ശാസ്ത്രശാഖയാക്കി…
മനശാസ്ത്രത്തെ അന്ധവിശ്വാസങ്ങളിൽ നിന്ന് വേർപെടുത്തി ഒരു ശാസ്ത്രശാഖയാക്കി വളർത്തിയതിലും, മനോരോഗ ചികിത്സയെ വൈദ്യശാസ്ത്രത്തിന്റെ ഒരു പ്രത്യേക വിഭാഗമായി ഉയർത്തിയതിലും അദ്ദേഹം മുഖ്യ പങ്കു വഹിച്ചു
വിവര്‍ത്തനത്തിന്റെ വിവര്‍ത്തനം
കൊലപാതകകഥയും ക്രിസ്തുമതത്തിലെ ആഭ്യന്തരസംഘര്‍ഷങ്ങളുടെ കഥയും മാത്രമല്ല ഈ പുസ്തകം, ഗ്രന്ഥാലയം, വ്യാഖ്യാനത്തിന്റെ പരിമിതി, തെറ്റിവായന, ചിരി എന്നിവയുടെ കഥയുംകൂടിയാണ് 'റോസാപ്പൂവിന്റെ പേര്'