DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘അഗ്നിസാക്ഷി’ നമ്പൂതിരിസമുദായ ചരിത്രത്തിലെ പരിവര്‍ത്തനദശയുടെ സാഹിതീയസാക്ഷ്യം

ജീവിതമാണു ലളിതാംബികാ അന്തര്‍ജ്ജനത്തിന്റെ മഷിപ്പാത്രം. നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള യജ്ഞത്തില്‍ ചെറുതല്ലാത്ത സ്ഥാനം ആ കൃതികള്‍ക്കുമുണ്ട്. മാനവികമായ ആര്‍ദ്രതയാണ് ആ രചനകളുടെ മുഖമുദ്ര.

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ദേശീയതയെ ആയുധമാക്കിയ ഒരു കാലത്തിന്റെ ദുരവസ്ഥകള്‍!

ദേശീയത ഊതിപ്പെരുപ്പിച്ച് ഭരണ പരാജയങ്ങളെ പുകമറയ്ക്കുള്ളിൽ ഒളിപ്പിക്കാനാണ് ഭരണകർത്താക്കൾ ശ്രമിക്കുന്നത് . കേന്ദ്രസർക്കാരിനെതിരെ സംസാരിക്കുന്നവരെല്ലാം ദേശദ്രോഹികളാണെന്ന തരത്തിൽ അത് ഇന്ന് വളർന്നിരിക്കുന്നു

തിലകന്‍; അഭിനയകലയുടെ പെരുന്തച്ചൻ

അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ തിലകന്റെ അഭിനയജീവിതസ്മരണകളും അദ്ദേഹത്തെക്കുറിച്ച് സഹപ്രവർത്തകരുടെ ഓർമ്മകുറിപ്പുകളും 'തിലകൻ: ജീവിതം ഓർമ്മ'എന്ന പുസ്തകം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരുന്നു

‘എ തൗസന്‍ഡ് കട്‌സ്’; ഡി സി ബുക്‌സ് ബുക്ക്മാര്‍ക്കില്‍ ഇന്ന് പ്രൊഫ.ടി.ജെ. ജോസഫ്

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പ്രൊഫ.ടി.ജെ.ജോസഫിന്റെ ആത്മകഥ അറ്റുപോകാത്ത ഓര്‍മ്മകളുടെ' ഇംഗ്ലീഷ് പരിഭാഷ 'എ തൗസന്‍ഡ് കട്‌സ്ആന്‍ ഇന്നസെന്റ് ക്വസ്റ്റ്യന്‍ ആന്‍ഡ് ഡെഡ്‌ലി ആന്‍സേഴ്‌സ്'ന്റെ വിവര്‍ത്തനത്തെക്കുറിച്ചും എഴുത്തിനെക്കുറിച്ചും…

നാഗരികതയുടെ മുന്നേറ്റമാണ് ദലിത് വാദം

യഥാര്‍ത്ഥത്തില്‍, ദലിത് വാദമെന്നത് കുറെ ഡിമാന്റുകളുടെയോ അല്ലെങ്കില്‍ അവകാശ പ്രഖ്യാപങ്ങളുടെയോ പ്രശ്‌നമല്ല. ആരോടെങ്കിലും ഉള്ള വിരുദ്ധതയുടെയോ അനുകൂലതയുടെയോ വിഷയവുമല്ല.