Browsing Category
Editors’ Picks
ചിന്തേരിടാന്‍ മറക്കുന്ന ചിലതുകള്‍; എം.ആര്.രാധാമണി എഴുതിയ കവിത
മുറ്റക്കാറ്റില്
പിടിതരാതെ
വട്ടമിട്ടോടുന്ന
നെടുശ്വാസങ്ങളെ
തുരുമ്പരിച്ചൊരു
ചെറിയ തോട്ടികൊണ്ട്
ചെത്തി താഴത്തിടണം
‘വല്ലി’ ശ്വാസത്തിലും പ്രാണനിലും പ്രകൃതിക്കു വേണ്ടി വിങ്ങുന്ന ഒരു എഴുത്തുകാരിയുടെ…
മനുഷ്യൻ കെട്ടിപ്പൊക്കിയതിനും ഇടിച്ചു നിരപ്പാക്കിയതിനും കുളമാക്കിയതിനും പ്രകൃതി തന്നെ മറുപടി പറയുമെന്ന ഓർമ്മിപ്പിക്കുകളോടൊപ്പം കല്ലുവയലിന്റെ ഇതിഹാസങ്ങളും ഹൃദയാർദ്രതയും അടയാളപ്പെടുത്തുന്ന
പച്ചപ്പുസ്തകം !
കാഴ്ചകൾ അവസാനിക്കുന്നില്ല ; വിസ്മയലോകം വീണ്ടും വിനോദത്തിലൂടെ ഉണർവിലേക്ക്…
കോവിഡ് മഹാമാരി കാരണം പൂർണ്ണമായി അടഞ്ഞു കിടന്ന മേഖലയാണ് വിനോദ സഞ്ചാര മേഖല. എന്നാലും കോവിഡിന്റെ പശ്ചാത്തലത്തിൽ ലോക വിനോദസഞ്ചാര ദിനം യുണൈറ്റഡ് നേഷന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ(യുഎന്‍ഡ്ബ്ല്യുടിഒ) ആഹ്വാനപ്രകാരം സെപ്റ്റംബര്‍ 27-ന്…
അടിമകേരളത്തിന്റെ അടയാളപ്പെടുത്തലുകള്‍
അടിമ അനുഭവങ്ങളുടെ പരിണാമത്തിനെ മനസ്സിലാക്കിയെങ്കില്‍ മാത്രമേ നമുക്ക് ആധുനികതയുടെ ചരിത്രത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ നിലവിലെ ചരിത്രരചനകള്‍ ഈ സാമൂഹ്യ അനുഭവത്തെ കണ്ടില്ലെന്നു നടിച്ചിരിക്കുന്ന അവസ്ഥയായിരുന്നു
ലൗ ജിഹാദിൽ നായന്മാരും ഉണ്ട് , കേശവന്‍ നായര്‍ സാറാമ്മയോട് ചെയ്തതതും അത് തന്നെ: പരിഹസിച്ച് സക്കറിയ
" പ്രിയപ്പെട്ട സാറാമ്മേ, ജീവിതം യൗവ്വനതീഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു?
ഞാനാണെങ്കിൽ --- എന്റെ ജീവിതത്തിലെ നിമിഷങ്ങൾ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തിൽ കഴിക്കുകയാണ്.…