DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

മലയാളത്തിന് സ്വന്തമായി ആംഗ്യഭാഷയിൽ അക്ഷരമാല

ഏകീകൃത ലിപി ഉപയോഗത്തിൽ വരുന്നതോടെ  സംസ്ഥാനത്തെ ബധിരവിദ്യാലയങ്ങളിലെ അധ്യാപകരെ  അലട്ടിക്കൊണ്ടിരിക്കുന്ന പ്രധാനപ്രശ്‌നത്തിന് പരിഹാരമാകും

കെ.ടി.മുഹമ്മദ് ; കെ.ടി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ടിരുന്ന നാടകപ്രതിഭ

1971 മുതൽ കേരള സംഗീതനാടക അക്കാദമി ചെയർമാനായും 1947 മുതൽ കേരള ചലച്ചിത്രവികസന കോർ വറേഷൻ ചെയർമാനായും സേവനമനുഷ്ഠിച്ചു. നാല്പതിലധികം നാടകങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹം 20 ചലച്ചിത്രങ്ങൾക്ക് തിരക്കഥയും രചിച്ചിട്ടുണ്ട്

‘ഹൃദയപൂര്‍വം ഏവരെയും ഒന്നിപ്പിക്കുക’; ഇന്ന് ലോക ഹൃദയദിനം

ഹൃദ്രോഗത്തിന് പ്രധാന കാരണമായി ആരോഗ്യ വിദഗ്ധരും ഡോക്ടര്‍മാരും ചൂണ്ടിക്കാട്ടുന്നത് ജീവിത ശൈലിതന്നെയാണ്. കൂടാതെ, പ്രായം, അമിതവണ്ണം, ഉയര്‍ന്ന രക്ത സമ്മര്‍ദം, അമിതമായ കൊളസ്‌ട്രോള്‍ അളവുകള്‍, പുകവലി, പ്രമേഹം, സമ്മര്‍ദം എന്നിവയും ഹൃദയാഘാതത്തിന്…

‘ഫിക്‌ഷൻ ഒരു റിപ്പബ്ലിക്ക് ആവുമ്പോൾ’!

ഓർമ, ആയുസ്സ്, മരണം, വാർധക്യം ഇതെല്ലാം ജീവിതത്തെ കഥയാക്കാൻ പ്രാപ്തമായ നമ്മുടെതന്നെ ഓരോ അനുഭവങ്ങളാണ് എനിക്ക്. അതുകൊണ്ടുതന്നെ എന്റെ എഴുത്തിന്റെ ഇന്ധനവുമാണ്

ഈ ലോകത്തിനപ്പുറം ‘പ്ലേറ്റോ വരെ’!

മഹാനാഗരികതകളായ ഈജിപ്തിനോടും മെസേപോട്ടേമിയയോടും പേർഷ്യയോടുമുള്ള ഭൂമിശാസ്ത്രപരമായ അടുപ്പം അവിടുങ്ങളിൽ നിന്നുള്ളആശയങ്ങളെ സമാഹരിക്കുന്നതിൽ ഗ്രീക്ക് ചിന്തകരെ സഹായിച്ച ഘടകമാണ്.രണ്ടാമതായി ഗ്രീക്ക് തത്ത്വചിന്ത കടപ്പെട്ടിരിക്കുന്നത് കപ്പലുകളോടാണ്