DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

റിയാദ് അന്താരാഷ്ട്ര പുസ്തകമേള; പബ്ലിഷേഴ്‌സ് കോണ്‍ഫറന്‍സ് ഒക്ടോബര്‍ 4, 5 തീയതികളില്‍

ആഗോള തലത്തില്‍ പ്രസാധകര്‍ക്കിടയില്‍ സഹകരണം ഊട്ടിയുറപ്പിക്കുന്നതിനായി സംഘടിപ്പിച്ചിരിക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ ഡി സി ബുക്‌സ് സിഇഒ രവി ഡിസി പങ്കെടുക്കും

വായിക്കൂ, എഴുതൂ, സമ്മാനം നേടൂ! ഡിസി ബുക്‌സ് ബുക്ക് റിവ്യൂ മത്സരം ഒക്ടോബര്‍ 1 മുതല്‍

നിങ്ങളൊരു വായനക്കാരനാണോ? വായിച്ച പുസ്തകങ്ങളെ കുറിച്ച് കുത്തിക്കുറിക്കുന്ന ഒരാളാണോ നിങ്ങള്‍? ഈ പുസ്തകം മറ്റ് വായനക്കാര്‍ വായിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടോ? ഇതാ ഒരു സുവര്‍ണാവസരം

പെണ്‍കുട്ടികളുടെ വീട് അഥവാ കഥകളുടെ വീട്: സോണിയ റഫീക്ക് എഴുതുന്നു

അറബിക്കഥകളെന്നാല്‍ ആയിരത്തൊന്നു രാവുകള്‍ മാത്രമല്ല, അറബിനാട്ടിലെ പെണ്ണുങ്ങള്‍ പറഞ്ഞിരുന്ന കഥകള്‍ ഒരുപാടുണ്ട്. അവര്‍ കുട്ടികളെ ഉറക്കുവാനും പിഴച്ചു പോകാന്‍ സാധ്യതയുള്ള ഭര്‍ത്താക്കന്മാരെയും ആണ്മക്കളെയും വരുതിയില്‍ നിര്‍ത്തുവാനും ദുഷിച്ച…

മധുരിക്കും ഓർമ്മകളുടെ മിഠായിത്തെരുവിലൂടെ…

വ്യാപാരത്തിന്റെ ഈ തുറമുഖം കടന്നു വന്ന കൈവഴികൾ, വഴിവിളക്കായി നിന്ന സാഹിത്യ പ്രതിഭകൾ, സംഗീതജ്ഞർ, ചലച്ചിത്ര നടന്മാർ, കോഴിക്കോടൻ ചങ്ങാത്തങ്ങൾ, മധുശാലകൾ എന്നിങ്ങനെ  എന്തായിരുന്നു കോഴിക്കോടെന്ന് നമ്മളോട് പങ്കുവെക്കുകയാണീ പുസ്തകം.

അന്താരാഷ്ട്ര വിവർത്തന ദിനം

ടോള്‍സ്‌റ്റോയിയുടെയും, ദസ്തയോവ്‌സ്‌കിയുടെയും മിക്ക ക്ലാസിക് കൃതികളും മലയാളവായനക്കാര്‍ക്കായി വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഡി സി ബുക്‌സ് ലോകക്ലാസിക്കുകളെല്ലാം തന്നെ പുനരാഖ്യാനം ചെയ്ത് വിശ്വസാഹിത്യമാല എന്ന പരമ്പരയിലുടെ അവതരിപ്പിച്ചതുവഴി മലയാളി…