Browsing Category
Editors’ Picks
കെ.രാമചന്ദ്രൻ ഒറ്റക്കവിതാ പുരസ്ക്കാരം കവി ശാന്തന്
നാടിൻ്റെ വിദ്യാഭ്യാസവികസനത്തിൽ നിർണ്ണായക സംഭാവന ചെയ്ത വ്യക്തിയായിരുന്നു ന്നു കെ.രാമചന്ദ്രൻ. ചലച്ചിത്രകലയേയും സാഹിത്യത്തേയും സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത മനസ്സിനുടമയായിരുന്നു അദ്ദേഹം
പുസ്തകവൈവിധ്യവുമായി ഡി സി ബുക്സ് മെഗാ ബുക്ക് ഫെയര്‍ ഇന്നുമുതല്‍ കണ്ണൂരില്‍
വായനാപ്രേമികള്‍ക്ക് പുസ്തകവിരുന്നൊരുക്കി ഡി സി ബുക്സ് മെഗാ ബുക്ക് ഫെയര്‍ ഇന്നുമുതല്‍. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിലാണ് മെഗാ ബുക്ക് ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്.
എരഞ്ഞോളി മൂസ പുരസ്‌കാരം റഫീക്ക് അഹമ്മദിന്
ഖത്തറിൽ പ്രവർത്തിക്കുന്ന സാംസ്കാരിക സംഘടനയായ ഫോം ഖത്തർ ( Friends Of Rhythm and Mercy Qatar ) ഏർപ്പെടുത്തിയിട്ടുള്ള 2020 ലെ എരഞ്ഞോളി മൂസ പുരസ്‌കാരത്തിന് പ്രശസ്ത കവിയും ഗാന രചയിതാവുമായ റഫീക്ക് അഹമ്മദ് അര്‍ഹനായി
കര്‍ട്ടൂണിസ്റ്റ് യേശുദാസന് അന്തരിച്ചു
ആറ് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ കാര്‍ട്ടൂണ്‍ രംഗത്ത് പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന കര്‍ട്ടൂണിസ്റ്റ് യേശുദാസന് അന്തരിച്ചു
ജനകീയ ഗായകൻ വി കെ ശശിധരന് വിടവാങ്ങി
സംഗീതജ്ഞനും ഗായകനും ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകനുമായ
വി കെ ശശിധരന് (വി കെ എസ്) അന്തരിച്ചു. 83 വയസായിരുന്നു. കൊവിഡ് ബാധിതനായിരുന്നു.