Browsing Category
Editors’ Picks
കലാമണ്ഡലം ഗോപിയുടെ ‘അമ്മ’; മനോഹരമായ നൃത്താവിഷ്‌കാരവുമായി മിനി ബാനര്‍ജി
വേഷപ്പകര്‍ച്ചയുടെ ആശാന്‍ കലാമണ്ഡലം ഗോപിയുടെ ‘അമ്മ’ എന്ന ആദ്യ കവിതാസമാഹാരത്തിലെ മൂന്നു കവിതകള്‍ മോഹിനിയാട്ടമാക്കി ചിട്ടപ്പെടുത്തി മിനി ബാനർജി
റാം മനോഹർ ലോഹ്യ; ഇന്ത്യകണ്ട ഏറ്റവും സത്യസന്ധനായ ജനാധിപത്യവാദി
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ലോഹ്യ. പാർട്ടി പ്രസിദ്ധീകരണമായ കോൺഗ്രസ് സോഷ്യലിസ്റ്റിന്റെ എഡിറ്ററും അദ്ദേഹം തന്നെയായിരുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുക്കുകയും ജയിൽവാസമനുഭവിക്കുകയും ചെയ്തു
മഴത്തുള്ളിയില്‍ സമുദ്രമിരമ്പുന്നു!
രണ്ടാണ്ടോളമായി ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മഹാമാരിയെ ഒറ്റ വാക്യത്തിലാണ് കഥാകൃത്ത് നിര്‍വ്വചിക്കുന്നത്. ‘ലോകം പൂട്ടിയ താക്കോലുമായി ഒരു രോഗാണു നടന്നു പോകുന്നു.’
ചിറകുകള്‍ വിടര്‍ത്തി അവര്‍ പറന്നുയരട്ടെ , ഇന്ന് അന്താരാഷ്ട്ര ബാലികാദിനം
പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ ബോധവൽക്കരണം നൽകുന്നതിനുമായി എല്ലാവർഷവും ഒക്ടോബർ 11-ന് അന്താരാഷ്ട്ര ബാലികാദിനം (International Day of the Girl Child) ആയി ആചരിക്കുന്നു
മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണു അന്തരിച്ചു
അഭിനയത്തിന്റെ ഉജ്വല മുഹൂർത്തങ്ങൾ മലയാളിക്ക് സമ്മാനിച്ച പ്രതിഭ
നെടുമുടി വേണു (73) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഞായറാഴ്ച മുതൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു.