Browsing Category
Editors’ Picks
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2020: ജോണ്‍ സാമുവലിനും, നളിനി ജമീലക്കും അംഗീകാരം
മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള അംഗീകാരം ഡി സി ബുക്‌സ് ഉടന് പ്രസിദ്ധീകരിക്കുന്ന ജോണ്‍ സാമുവലിന്‍റെ അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങൾ നേടി.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; ജയസൂര്യ മികച്ച നടൻ, അന്ന ബെൻ നടി
51-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജയസൂര്യയെ മികച്ച നടനായി തിരഞ്ഞെടുത്തു. വെള്ളം, സണ്ണി സിനിമകളിലെ പ്രകടനം വിലയിരുത്തിയാണ് പുരസ്കാരം. അന്ന ബെൻ ആണ് മികച്ച നടി . ചിത്രം കപ്പേള. ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ആണ് മികച്ച…
ദീപാനിശാന്തിന്റെ ഏറ്റവും പുതിയ പുസ്തകം ‘ ജീവിതം ഒരു മോണാലിസച്ചിരിയാണ്’; പ്രീബുക്കിങ് ആരംഭിച്ചു
ഓര്‍മ്മകളുടെ അടരുകളില്‍ നിന്ന് ചീന്തിയെടുത്ത അനുഭവങ്ങളുടെ കുറിപ്പുകള്‍. വെറും ഓര്‍മ്മക്കുറിപ്പുകളല്ല ഇവയൊന്നും തന്നെ
ഇടശ്ശേരി ഗോവിന്ദൻ നായർ; മനുഷ്യന്റെ വേദനകള്‍ വിങ്ങിനിന്ന കരുത്തുള്ള കവിതകള്‍ സമ്മാനിച്ച കവി
കാല്പനികതയെ രാഷ്ട്രീയത്തോടും ജീവിതത്തോടും കൂട്ടിയിണക്കി നാട്ടിന്‍പുറത്തെ ജീവിതം പകര്‍ത്തിയ ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ ചരമവാര്‍ഷിക ദിനമാണ് ഇന്ന്.
മധുശങ്കര്‍ മീനാക്ഷിയുടെ ‘പുള്ളിക്കറുപ്പന്‍’; കവര്‍ച്ചിത്രം ജോയ് മാത്യു പ്രകാശനം ചെയ്തു
ഇരുട്ടുകൊണ്ട് കണ്ണുകെട്ടിയാലും നേര്‍ത്തുപോകാത്ത പകച്ചൂരില്‍ വെന്ത്, മനുഷ്യരെപ്പോലെ വിചാരപ്പെടുന്ന ഒരു കൂട്ടം പക്ഷിമൃഗാദികളുടെയും അവര്‍ക്കൊപ്പം ജീവിച്ചവരുടെയും കഥയാണ് 'പുള്ളിക്കറുപ്പന്‍' എന്ന നോവല്‍ പറയുന്നത്. ഒരേ സമയം സ്‌നേഹത്തിന്റെയും…