DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

വി.ഷിനിലാലിന്റെ ‘124’; പുസ്തകപ്രകാശനം നാളെ

വി.ഷിനിലാലിന്റെ ഏറ്റവും പുതിയ പുസ്തകം ‘124’ നാളെ (2021 ഒക്ടോബര്‍ 19) പ്രകാശനം ചെയ്യും. വൈകുന്നേരം 4 മണിക്ക് നെടുമങ്ങാട് ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ എസ് ഹരീഷില്‍ നിന്നും കബനി സി പുസ്തകം സ്വീകരിക്കും.

ചെറുകാട് അവാര്‍ഡ് ഷീലാ ടോമിയ്ക്ക്

ഈ വര്‍ഷത്തെ ചെറുകാട് അവാര്‍ഡിന് ഷിലാടോമിയുടെ വല്ലി എന്ന നോവലിന്. ഡി സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അശോകന്‍ ചരുവില്‍, ഖദീജ മുംതാസ്, അഷ്ടമൂര്‍ത്തി എന്നിവരടങ്ങിയ നിര്‍ണയ സമിതിയാണ് അവാർഡ് നിർണയം നടത്തിയത്. ഒക്ടോബര്‍ 29 ന്…

എന്നാലും എന്റെ പൂവേ !

'' അവര്‍ ചെറിയ കടലാസ് തുണ്ടുനീട്ടി. അതില്‍ കാര്‍നേസിയ എന്ന് എഴുതിയിരുന്നു. പതിഞ്ഞ ശബ്ദത്തില്‍ നിസ്സംഗമായി അവര്‍ പറഞ്ഞു. കര്‍നേസിയ എന്നാണ് പൂവിന്റെ പേര്. ഞാനവരെ നന്ദിയോടെ നോക്കി. യാത്ര പറഞ്ഞിറങ്ങുമ്പോഴും രക്തനക്ഷത്രം പോലെ ചെഞ്ചുവപ്പാര്‍ന്ന ആ…

ജീവിതം, ലൈംഗികത, സാഹിത്യം ; പി.എഫ്.മാത്യൂസ് എഴുതുന്നു

ലൈംഗികതയെ മല്‍സരിച്ചു ജയിക്കേണ്ട ഒരു ഇനമായി കാണുന്നതിനാലാകുമോ പുരുഷന്‍ ഓരോ അനുഭവത്തിനു ശേഷവും കൂടുതല്‍ ദുഖിതനായിത്തീരുന്നത്. സുഖാനുഭവങ്ങളെല്ലാം ഒടുവില്‍ ദുഖത്തിലേക്കാണോ നയിക്കുന്നത്. എല്ലാ വിജയങ്ങളും അവസാനം തോല്‍വിയായി മാറുന്നതുപോലെയാണോ…

തിക്കുറിശ്ശി സുകുമാരന്‍ നായര്‍; മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍സ്റ്റാര്‍!

1950-ല്‍, മലയാളസിനിമ പിച്ചവച്ചുതുടങ്ങിയ കാലത്താണ് തിക്കുറിശ്ശി ചലച്ചിത്രലോകത്തേയ്ക്ക് ചുവടുവയ്ക്കുന്നത്. അദ്ദേഹത്തിന്റെ ‘സ്ത്രീ’ എന്ന നാടകത്തിന്റെ അതേ പേരിലുള്ള ചലച്ചിത്രാവിഷ്‌കാരമായിരുന്നു ഇത്