Browsing Category
Editors’ Picks
എച്ച്മുക്കുട്ടിയുടെ ഏറ്റവും പുതിയ പുസ്തകം ‘അമ്മച്ചീന്തുകള്‍’; ഉടന്‍ വായനക്കാരിലേക്ക്
കാലപരമായി നോക്കുമ്പോൾ ആദ്യപുസ്തകത്തിന്റെ മുൻകാലമാണ് ഇതിൽ പ്രതിപാദിക്കപ്പെടുന്നത്. 1920കൾ മുതൽ നൂറു വർഷക്കാലത്തുടർച്ചയിൽ ജീവിച്ച ആറേഴു പെണ്ണുങ്ങളുടെ ജീവിതമാണ് എച്ച്മുക്കുട്ടി ഇതിൽ എഴുതുന്നത്
എഴുത്തോല കാര്ത്തികേയന് മാസ്റ്റര്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
നോവലിസ്റ്റിനോ, പ്രസാധകാർക്കോ അപേക്ഷ നൽകാവുന്നതാണ്.
“പെൺകുട്ടികളുടെ വീട്”; അൻപതുകളിലെ എമിറാത്തി സ്ത്രീകളുടെ ജീവിതകഥ
അപരിചിതമായ ഒരു രാജ്യത്തിലേക്കും കാലത്തിലേക്കുമുള്ള വായനയുടെ കുടിയേറ്റത്തെ "കഥ"കൊണ്ട് ഉറപ്പാക്കുന്നു. പറഞ്ഞ് പറഞ്ഞ് "ബൈത്ത് അൽ ബനാത്ത്", നമ്മുടെയും മ്യൂസിയമാക്കുന്നു.
പ്രാണനാഥനെനിക്കുനല്‍കിയ പരമാനന്ദ രസത്തെ…
ഇരയിമ്മന്‍ തമ്പിയുടെ ഓമന ത്തിങ്കള്‍ കിടാവോ….എന്നു തുടങ്ങുന്ന താരാട്ട് പാട്ട് ഇന്നും അമ്മമാരുടെ ചുണ്ടുകളില്‍ തത്തിക്കളിക്കുന്നു. റാണി ഗൗരി ലക്ഷ്മി ഭായിയുടെ ആവശ്യപ്രകാരമായിരുന്നു കുഞ്ഞായിരുന്ന സ്വാതിതിരുനാളിനെ ഉറക്കാനായി 'ഓമനത്തിങ്കള്‍…
ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ 3 മുതൽ
നാൽപ്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ മൂന്ന് മുതൽ ആരംഭിക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി. ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന പുസ്തകമേള നവംബർ 13ന് അവസാനിക്കും. ‘ഏതവസരത്തിനും യോജിച്ച ഒരു പുസ്തകമുണ്ട്’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണ ഷാർജ…