DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘കുഞ്ഞാലിത്തിര’; മലയാളി വായിച്ചിരിയ്ക്കേണ്ട നോവൽ!

സാമൂതിരിമാരുടെ പ്രത്യാശയും, നിരാശയും കുഞ്ഞാലിയുടെ ജീവിതത്തിലൂടെ വ്യക്തമാക്കുന്നു. ഗാമയും, കാലുക്കൂത്തുസ്സും, തിരുമാന്താംകുന്നും, കുന്നലകോനാതിരിയും, മങ്ങാട്ടച്ചനും, പറങ്കികളും കേരള ജീവിതത്തേയും ഒരു കാലഘട്ടത്തിന്റെ തീവ്രതയും, ലാസ്യവും…

ഫാ. ജോസഫ് വലിയതാഴത്ത് അന്തരിച്ചു

ഫാ. ജോസഫ് വലിയതാഴത്തിന്റെ നേതൃത്വത്തില്‍ ചെറുതായി ആരംഭിച്ച ദര്‍ശന പുസ്തകമേള പിന്നീട് വളര്‍ന്ന് വലുതായി തുടര്‍ച്ചയായി നടത്തപ്പെടുന്ന ഏറ്റവും വലിയ പുസ്തകമേളകളിലൊന്നായി മാറുകയായിരുന്നു

പുസ്‌തക പ്രസിദ്ധീകരണത്തിൽ ഓണ്‍ലൈന്‍ പരിശീലനം; ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം

നാഷണല്‍ ബുക്ക് ട്രസ്റ്റ് ഇന്ത്യ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ബുക്ക് പബ്ലിഷിംഗ് കോഴ്‌സിലേക്ക് ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം. നവംബര്‍ 6 മുതല്‍ 30 ജനുവരി 2022 വരെയാണ് ഓണ്‍ലൈന്‍ പരിശീലനം. ഹരിയാന മഹേന്ദര്‍ഗഡ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിമായി…

തഥാഗത പാതയില്‍: ബോബി തോമസ് എഴുതുന്നു

സെന്‍ ധ്യാനത്തിനെത്തുന്നവര്‍ കൂടുതലും വിദേശികളാണ്. പിന്നീട് ഒരിക്കല്‍കൂടി അവിടെ പോയി അവിടെയുള്ള സമ്പന്നമായ ലൈബ്രറി പരിശോധിക്കാന്‍ സാഹചര്യമുണ്ടായി.

അഫ്ഗാന്‍ സ്ത്രീകള്‍ താലിബാനിസത്തെ വായിക്കുന്നു

'തങ്ങളുടെ സ്ത്രീകളോട് നന്നായി പെരുമാറണമെന്നത് ഓരോ നാട്ടുകാര്‍ സ്വയം തീരുമാനിക്കേണ്ടതല്ലേ.' എത്ര മഹാമനസ്‌കരായാലും തങ്ങള്‍ക്ക് സാധ്യമാക്കാവുന്നതിന് പരിധികളുണ്ടല്ലോ എന്നു ധ്വനി. നന്നാക്കാന്‍ നോക്കിയാലും നന്നാകാത്തവര്‍! പ്രാകൃതര്‍!